ഒരു വ്യത്യസ്ത യാത്രയയപ്പ് ; അമ്മയ്ക്ക് ഹെലികോപ്റ്റർ യാത്ര ഒരുക്കി മകൻ
അജ്മേര്‍: ജോലിയിൽ നിന്ന് വിരമിക്കുന്ന ദിവസം, അമ്മയ്ക്കായി മകൻ നൽകിയ സർപ്രൈസ് സമ്മാനം ഒരു ആകാശ യാത്രയാണ്. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. കേസർപുരയിലെ ഒരു സർക്കാർ സ്കൂളിലെ റിട്ടയേർഡ് അധ്യാപികയായ സുശീല ചൗഹാന് മകൻ യോഗേഷാണ് ഹെലികോപ്റ്റർ യാത്ര സമ്മാനിച്ചത്. 33…