Month: July 2022

സിബിഎസ്ഇ അടിസ്ഥാനഗണിതം എഴുതിയവര്‍ക്കും പ്ലസ് വണ്‍ പ്രവേശനം നേടാം

ഹരിപ്പാട്: സിബിഎസ്ഇ പത്താം ക്ലാസ് ബേസിക് മാത്തമാറ്റിക്സ് പരീക്ഷ എഴുതിയവർക്ക് കണക്ക് ഉൾപ്പെടെയുള്ള ഗ്രൂപ്പുകളിൽ പ്ലസ് വണ്ണിൽ പ്രവേശനം അനുവദിക്കും. കോവിഡ് പ്രതിസന്ധിയിൽ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണിത്. എന്നാൽ, കേരള സിലബസിൽ പ്ലസ് വണ്ണിന് ചേരുന്നവർക്ക് സിബിഎസ്ഇയുടെ ഈ ഇളവ്…

അഗ്നിപഥ്; നരേന്ദ്ര മോദിയുടെ ‘ലാബിലെ’ പുതിയ പരീക്ഷണം എന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: സായുധ സേനയിലേക്കുള്ള റിക്രൂട്ട്മെന്‍റിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ലാബി’ലെ പുതിയ ‘പരീക്ഷണ’ത്തിലൂടെ രാജ്യത്തിന്‍റെ സുരക്ഷയും യുവാക്കളുടെ ഭാവിയും അപകടത്തിലാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഓരോ വർഷവും…

ഷെയ്‌നും വിനയ് ഫോർട്ടും ഒന്നിച്ച്; രസിപ്പിച്ച് ബര്‍മുഡ ടീസര്‍ 

ഷെയ്ൻ നിഗം, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടി.കെ രാജീവ് കുമാർ ചിത്രം ‘ബർമുഡ’യുടെ ടീസർ പുറത്തിറങ്ങി. ഷെയ്നും ഒരു കൂട്ടം പൂച്ചകളും അണിനിരക്കുന്ന ആവേശകരമായ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 19ന് പ്രദർശനത്തിനെത്തും. നടൻ മോഹൻലാൽ ചിത്രത്തിൽ…

നടി അഞ്ജലി നായർ അമ്മയായി; താരം തന്നെ സോഷ്യൽ മീഡിയയിൽ സന്തോഷം പങ്കുവച്ചു

മലയാളത്തിന്‍റെ പ്രിയ നടി അഞ്ജലി നായർ അമ്മയായി. ജീവിതം അദ്ഭുതങ്ങൾ നിറഞ്ഞതാണെന്ന് പറഞ്ഞു കൊണ്ടാണ് താരം ഒരു പെൺകുഞ്ഞിന്‍റെ അമ്മയായി മാറിയ വിവരം സോഷ്യൽ മീഡിയയിൽ അറിയിച്ചത്. ഭർത്താവിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങളും അഞ്ജലി പങ്കുവച്ചിട്ടുണ്ട്.  കഴിഞ്ഞ വർഷം നവംബറിലാണ് അഞ്ജലിയും അജിത്…

മങ്കിപോക്സ് വിഷയത്തിൽ കേന്ദ്രം ഇന്ന് ഉന്നതതല അവലോകന യോഗം ചേരും

ന്യൂഡൽഹി: ഞായറാഴ്ച ഡൽഹിയിൽ മങ്കിപോക്സ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷം, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജനങ്ങളോട് പരിഭ്രാന്തരാകരുതെന്ന് ആവശ്യപ്പെടുകയും “വൈറസ് വ്യാപനം തടയാൻ മികച്ച ടീം ഉണ്ടെന്ന്” ഉറപ്പ് നൽകുകയും ചെയ്തു. മങ്കിപോക്സ് ബാധിച്ച രോഗികൾക്കായി എൽഎൻജെപി ആശുപത്രിയിൽ പ്രത്യേക…

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം കരുണ ജെയ്ന്‍ വിരമിച്ചു

ബംഗളൂരു: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം കരുണ ജെയ്ൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 36-ാം വയസ്സിൽ കളിയുടെ എല്ലാ ഫോർമാറ്റുകളിൽ നിന്നുമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 5 ടെസ്റ്റുകളും 44 ഏകദിനങ്ങളും 9 ടി20 മത്സരങ്ങളും കളിച്ചു. 2005ലെ…

അറിവ് പകർന്ന് മനംകവരുന്ന ഒരു പൊലീസുകാരൻ

യുപി : ഉത്തർ പ്രദേശ് പോലീസ് സേനയെ ജനങ്ങൾ ഏറെ നീരസത്തോടെയും ഭയത്തോടെയും വീക്ഷിക്കുന്നു. പലരുടെയും കാഴ്ചപ്പാടിൽ, ദയയും അനുകമ്പയും സ്പർശിക്കാത്ത ക്രൂരതയാണ് നിയമ നിർവ്വഹണ വകുപ്പ്. അവരിൽ നിന്ന് വ്യത്യസ്തമായ ഒരു പോലീസുകാരനെ നമുക്ക് പരിചയപ്പെടാം. ഉത്തർപ്രദേശിലെ അയോധ്യയിൽ സബ്…

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കെ സി വേണുഗോപാല്‍

ആലപ്പുഴ : ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ പ്രതികരിച്ച് കെ സി വേണുഗോപാൽ. ആലപ്പുഴയുടെ ഭരണം ശ്രീറാമിനെ ഏൽപ്പിച്ചത് ശരിയല്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഈ ഉദ്യോഗസ്ഥന്‍ ആരോപണ വിധേയനാണ്. എന്നിട്ടും എന്തുകൊണ്ടാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മനസ്സിലാകുന്നില്ല.…

‘ശ്രീറാം വെങ്കിട്ടരാമന്‍ രക്ഷപ്പെടും എന്ന് തോന്നുന്നു’- കെ എം ബഷീറിന്റെ ബന്ധു

ആലപ്പുഴ : ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്‍റെ ബന്ധു. കെ എം ബഷീറിന്‍റെ കുടുംബത്തിന് നീതി ലഭിച്ചിട്ടില്ലെന്നും, ശ്രീറാം വെങ്കിട്ടരാമനെപ്പോലൊരാളെ ഇത്രയും വലിയ തസ്തികയിൽ സർക്കാർ നിയമിക്കുമെന്ന് ഒരിക്കലും…

‘അതിജീവിതയെ കോടതി ശാസിച്ചിട്ടില്ല, വാര്‍ത്തകള്‍ അടിസ്ഥാന രഹിതം’

ലൈംഗിക പീഡനക്കേസിൽ അതിജീവിതയെ കോടതി ശാസിച്ചെന്ന വാർത്തകൾ തെറ്റാണെന്ന് ദിലീപിന്‍റെ അഭിഭാഷക ടി ബി മിനി. കോടതിയ്ക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണ് എന്നാണ് ഹൈക്കോടതി ജഡ്ജ് പറഞ്ഞതെന്നും മിനി പറഞ്ഞു. എന്നാൽ അതൊന്നും വാർത്തകളിൽ ഇടം പിടിച്ചിരുന്നില്ല. അതിജീവിതയ്ക്ക് ശാസന എന്നാണ്…