Month: July 2022

ആവിക്കല്‍ തോട് പ്ലാന്റ്; ജനസഭയിലുണ്ടായ സംഘർഷത്തിൽ 125 പേർക്കെതിരെ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് ആവിക്കൽ തോട് മലിനജല ശുദ്ധീകരണ പ്ലാന്‍റ് പദ്ധതി വിശദീകരിക്കാൻ ചേർന്ന ജനസഭയിലുണ്ടായ സംഘർഷത്തിൽ സിപിഎം പ്രവർത്തകർ ഉൾപ്പെടെ 125 പേർക്കെതിരെ കേസെടുത്തു. അതേസമയം, പദ്ധതി പ്രദേശം ഉൾപ്പെടുന്ന വെള്ളയിൽ വാർഡിൽ നാളെ നടക്കുന്ന ജനസഭയിൽ പങ്കെടുക്കുമെന്നാണ് സമരസമിതിയുടെ നിലപാട്.…

യുവാവിനെ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ സംഭവം; 2 പേരെ ചോദ്യം ചെയ്തു

കോഴിക്കോട് പന്തീരിക്കരയിൽ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേരെ ചോദ്യം ചെയ്ത് വിട്ടയച്ചു. ദുബായിൽ ചിലർ ഭർത്താവിനെ ബന്ദിയാക്കിയെന്നും ഇർഷാദ് സ്വർണ്ണം നൽകിയാൽ മാത്രമേ ഭർത്താവിനെ മോചിപ്പിക്കൂവെന്നും ഇർഷാദിന്‍റെ അമ്മയോട് പറഞ്ഞ യുവതിയെയും ഇന്നലെ കസ്റ്റഡിയിലെടുത്ത ഷമീർ നൽകിയ…

90-ാം വയസ്സിലും 19-ന്റെ ചുറുചുറുക്കിൽ മധുരാമ്മ

ആലപ്പുഴ: തൊണ്ണൂറ്റിയൊന്നാം വയസ്സിന്റെ അവശതകൾക്കിടയിലും 19 കാരിയുടെ ചുറുചുറുക്കോടെ തങ്കമ്മ ചായ അടിക്കും,കൊതിയൂറും മധുരപലഹാരങ്ങളും ഉണ്ടാക്കും. തങ്കമ്മ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട മധുരാമ്മയെ പരിചയപ്പെടാം. കൊല്ലം പത്തനാപുരം സ്വദേശിനിയായ തങ്കമ്മയ്ക്ക് പഴയകാല തമിഴ് നടി ടി.എ. മധുരത്തിന്‍റെ ഛായയുണ്ടെന്ന് പറഞ്ഞ് നാട്ടുകാർ…

16കാരന്റെ മരണം; ബൈക്ക് ഓടിക്കാൻ കൊടുത്തയാൾക്ക് കോടതി ശിക്ഷ വിധിച്ചു

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ബൈക്ക് ഓടിക്കാൻ ചെയ്യാൻ നൽകിയ ബിസിനസുകാരന് ഒരു ദിവസത്തെ തടവും 34,000 രൂപ പിഴയും കോടതി വിധിച്ചു. ചന്നപട്ടണ സ്വദേശി അന്‍വര്‍ ഖാനെയാണ് (40) കോടതി ശിക്ഷിച്ചത്. അപകടത്തിൽ ബൈക്കോടിച്ച 16 വയസുകാരൻ മരിച്ചിരുന്നു. 2021 സെപ്റ്റംബർ…

ആരെയിലെ മെട്രോ കാര്‍ ഷെഡ് എല്ലാ ജീവികള്‍ക്കും ഭീഷണി; പരിസ്ഥിതി പ്രവര്‍ത്തകര്‍

മുംബൈ: മഹാരാഷ്ട്ര വനമേഖലയിലെ ആരെ കോളനിയിൽ സർക്കാരിന്റെ നിർദിഷ്ട മെട്രോ -3 കാർ പദ്ധതി കാട്ടിലെ പുള്ളിപ്പുലികൾക്ക് മാത്രമല്ല, മറ്റ് ഇനം പക്ഷികൾക്കും ജന്തുജാലങ്ങൾക്കും ഭീഷണിയാണെന്ന് പരിസ്ഥിതി പ്രവർത്തകർ. 1800 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ആരെ വനം നഗരത്തിന്‍റെ പച്ച ശ്വാസകോശം…

ഫാസിൽ വധം; മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ

മംഗളൂരു: സൂറത്കൽ സ്വദേശി ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. മംഗളൂരു സ്വദേശി അജിത്ത് ഡിസോസയാണ് അറസ്റ്റിലായത്. സംഘം വന്ന കാർ ഓടിച്ചിരുന്നത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് 21 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി…

‘ബീഡി വലിച്ചവരെയും ഏറുപടക്കം പൊട്ടിച്ചവരെയും ചോദ്യം ചെയ്തിട്ടും ഫലമില്ല’; പികെ അബ്ദു റബ്ബ്

എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തെ ട്രോളി മുസ്ലീം ലീഗ് നേതാവ് പികെ അബ്ദു റബ്ബ്. എ.കെ.ജി സെന്‍ററിന് സമീപം ദിനേശ് ബീഡി വലിച്ചവരെയും ഏറുപടക്കം പൊട്ടിച്ചവരെയും വരെ ചോദ്യം ചെയ്തിട്ടും യഥാർഥ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ലെന്ന് അബ്ദു റബ്ബ് തന്‍റെ ഫേസ്ബുക്ക്…

കരിപ്പൂരിൽ സ്വർണം കടത്താൻ ശ്രമം; വിമാന ജീവനക്കാരൻ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച വിമാന ജീവനക്കാരൻ അറസ്റ്റിൽ. മുഹമ്മദ് ഷമീം എന്നയാളാണ് അറസ്റ്റിലായത്. ഒരു കോടിയിലധികം രൂപ വിലവരുന്ന 2,647 ഗ്രാം സ്വർണ മിശ്രിതമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. മറ്റൊരാൾ കൊണ്ടുവന്ന സ്വർണം പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ…

പഠനം പൂര്‍ത്തിയാക്കണം; യുക്രൈനില്‍നിന്ന് എത്തിയ മെഡിക്കൽ വിദ്യാർഥികൾ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് പഠനം മുടങ്ങിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള ഇന്ത്യയിൽ പഠനം പൂർത്തിയാക്കാൻ അവസരം തേടി സുപ്രീം കോടതിയെ സമീപിച്ചു. തങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരോ ദേശീയ മെഡിക്കൽ കമ്മീഷനോ (എൻഎംസി) ഇടപെടുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.…

5ജി സ്പെക്ട്രം ലേലം ആറാം ദിവസത്തിലേക്ക്; 1.5 ലക്ഷം കോടിക്കടുത്ത് ബിഡ്ഡുകൾ

റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികളിൽ നിന്ന് ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 1,49,966 കോടി രൂപയുടെ ബിഡ്ഡുകൾ ലഭിച്ചതിന് ശേഷം അൾട്രാ-ഹൈസ്പീഡ് ഇന്‍റർനെറ്റ് വാഗ്ദാനം ചെയ്യാൻ ശേഷിയുള്ള 5 ജി സ്പെക്ട്രത്തിന്‍റെ ലേലം ലേലത്തിന്‍റെ ആറാം ദിവസത്തിലേക്ക് കടന്നു. 31ആം…