അഗ്നിപഥ് പ്രതിഷേധം; ബിജെപി നേതാക്കള്‍ക്ക് സുരക്ഷയുമായി കേന്ദ്രം
പട്‌ന (ബിഹാര്‍): കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് ബിഹാറിലെ എൻഡിഎ സഖ്യം പ്രതിസന്ധിയിൽ. സർക്കാരിന്റെ ഭാഗമായിട്ടും ബിജെപി നേതാക്കൾക്ക് സുരക്ഷയും പരിഗണനയും ലഭിക്കുന്നില്ലെന്ന് ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ ആരോപിച്ചു. തുടർച്ചയായ നാലാം ദിവസവും പ്രതിഷേധം അലയടിക്കുന്ന ബീഹാറിലെ ബിജെപി…