Month: June 2022

ഇന്ത്യ-യുഎഇ വ്യാപാര കരാറിൽ കേരളത്തിനും നേട്ടം

ന്യൂഡൽഹി : ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക സഹകരണ കരാർ നേട്ടമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം. ഇന്ത്യയും യുഎഇയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടി മെയ് മാസത്തിലാണ് പ്രാബല്യത്തിൽ വന്നത്. മെയ്-ജൂൺ മാസങ്ങളിൽ തന്നെ സംസ്ഥാനത്തെ വിവിധ വ്യാവസായിക മേഖലകളിൽ നിന്ന് യുഎഇയിലേക്കുള്ള കയറ്റുമതി…

മലയാളി താരം ആഷിഖ് കുരുണിയൻ 5 വർഷത്തെ കരാറിൽ മോഹൻ ബഗാനിൽ

കൊൽക്കത്ത: ബെംഗളൂരു എഫ്സിയുടെ മലയാളി താരം ആഷിഖ് കുരുണിയൻ കൊൽക്കത്ത ക്ലബ്ബ് എടികെ മോഹൻ ബഗാനിൽ ചേർന്നു. ബഗാനുമായി അഞ്ച് വർഷത്തെ കരാറിലാണ് ഒപ്പുവച്ചത്. ആഷിഷ് റായിയും ഹൈദരാബാദ് എഫ്സിയിൽ നിന്ന് ബഗാനിൽ ചേർന്നു. ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങളിൽ…

ഇന്ത്യൻ ഫുട്ബോൾ ടീമും ബ്ലാസ്റ്റേഴ്സും നേർക്കുനേർ; കൊച്ചിയിൽ സൗഹൃദ മത്സരം

കൊച്ചി: സെപ്റ്റംബറിൽ കൊച്ചിയിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടും. ദേശീയ ടീം കേരളത്തിൽ പരിശീലന ക്യാമ്പ് നടത്തുമെന്ന് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാച് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച്…

കെമിസ്ട്രി മൂല്യനിർണ്ണയം അട്ടിമറിക്കാൻ ശ്രമിച്ച അധ്യാപകർക്കെതിരെ കർശന നടപടി

കെമിസ്ട്രി മൂല്യനിർണയം അട്ടിമറിക്കാൻ ചില അധ്യാപകർ ശ്രമിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകർ മിന്നൽ പണിമുടക്ക് നടത്തുന്നത് അംഗീകരിക്കാനാവില്ല. ഫലപ്രഖ്യാപനത്തിന് ശേഷം കർശന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചോദ്യവുമായി ബന്ധമില്ലാത്ത ഉത്തരസൂചിക ഏറെ ആശയക്കുഴപ്പമുണ്ടാക്കിയെന്നായിരുന്നു സംസ്ഥാനത്തെ എല്ലാ മൂല്യനിർണയ…

ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ ഇന്ന്

ദോഹ: ഇന്നത്തെ ദിവസം കൂടുതൽ ദൈർഘ്യമേറിയതായിരിക്കും. ഖത്തർ ഉൾപ്പെടെയുള്ള ഉത്തരാർദ്ധഗോളത്തിലെ ജനങ്ങൾ ഇന്ന് ഏറ്റവും ദൈർഘ്യമേറിയ പകലിനും വർഷത്തിലെ ഏറ്റവും ചെറിയ രാത്രിക്കും സാക്ഷ്യം വഹിക്കും. പ്രാദേശിക സമയം ഇന്ന് ഉച്ചയ്ക്ക് 12.08ന് വടക്കൻ അർദ്ധഗോളത്തിൻ്റെ വടക്കൻ രേഖയ്ക്ക് സൂര്യൻ പൂർണ്ണമായും…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

മയോര്‍ക: മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽപ്പെട്ടു. 14 കോടി രൂപ വിലമതിക്കുന്ന ബുഗട്ടി വെയ്റോൺ ആണ് മയോർക്കയിലെ താരത്തിന്റെ വസതിയിൽ വച്ച് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ക്രിസ്റ്റ്യാനോ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമിത വേഗതയിൽ…

നടൻ സിദ്ദിഖിനെ ചോദ്യം ചെയ്ത് പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. കേസിലെ പ്രതിയായ പൾസർ സുനി ജയിലിൽ നിന്ന് എഴുതിയ രണ്ടാമത്തെ കത്തിൽ സിദ്ദിഖിന്റെ പേര് പരാമർശിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ഇന്നലെ ഇയാളെ ചോദ്യം ചെയ്തത്. നടിയെ…

സോണിയ ഗാന്ധി വ്യാഴാഴ്ച്ച ഇഡിക്ക് മുന്നിൽ ഹാജരാകില്ല; വിശ്രമം വേണം

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി വ്യാഴാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഡോക്ടർമാർ രണ്ടാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ച സാഹചര്യത്തിലാണിത്. ഇതോടെയാണ് സമയം നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ്…

സൽമാൻ ഖാൻ ചിത്രത്തിൽ രാം ചരൺ എത്തുന്നു

‘കഭി ഈദ് കഭി ദീവാലി’ സൽമാൻ ഖാൻ ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. സൽമാൻറെ അതുല്യ ഗെറ്റപ്പിലൂടെ ഇതിനകം വാർത്തകളിൽ ഇടം നേടിയ ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. തെലുങ്ക് യുവ സൂപ്പർ സ്റ്റാർ രാം ചരൺ…

സെബി റിലയൻസിന് പിഴ ചുമത്തി

മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന് വൻ തുക പിഴ ചുമത്തി സെബി. റിലയൻസിന്റെ ജിയോയിൽ 5.7ബില്യൺ ഡോളർ നിക്ഷേപം നടത്തുന്ന വിവരം അറിയിച്ചില്ലെന്നതാണ് കുറ്റം. 2020 ഏപ്രിലിൽ, മെറ്റയുടെ കമ്പനിയായ വാട്സ്ആപ്പ് പേമെന്റ് ശക്തിപ്പെടുത്തുന്നതിനും, അതുവഴി ചെറുകിട ബിസിനസുകൾക്ക്…