Month: June 2022

നടൻ വിജയ് ബാബുവിന്റെ ജാമ്യം; ജാമ്യത്തിനെതിരെ അപ്പീൽ പോകുമെന്ന് കമ്മീഷണർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച സംഭവത്തിൽ പ്രതികരണവുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. താരത്തിന് ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകുമെന്ന് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. കേസിൽ ഇരയ്ക്കൊപ്പം പോലീസ്…

കശ്മീരില്‍ 24 മണിക്കൂറായി കനത്ത മഴ; പ്രളയ മുന്നറിയിപ്പ്

ശ്രീനഗര്‍: കഴിഞ്ഞ 24 മണിക്കൂറായി കശ്മീരിൽ കനത്ത മഴ തുടരുന്ന സാഹചര്യമാണ്. ഇതേ തുടർന്ന് കാശ്മീരിൽ പ്രളയ മുന്നറിയിപ്പ് നൽകി. നദികളിലെ ജലനിരപ്പ് ഇതിനകം തന്നെ ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഝലം നദിയിലെ ജലനിരപ്പ് 18 അടി കടന്നതിനാൽ അനന്ത്നാഗ് ജില്ലയിൽ ജാഗ്രത…

നിവിൻ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യർ’; റിലീസ് ജൂലൈ 21ന്

നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ‘മഹാവീര്യർ’ എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 21ന് തീയേറ്ററുകളിലെത്തും. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സാണ് ‘മഹാവീര്യർ’ കേരളത്തിൽ വിതരണം ചെയ്യുന്നത്. 10 വർഷത്തെ…

മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് പ്രതിസന്ധിയിൽ

തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അധ്യാപകർക്കുമുള്ള ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പ്രതിസന്ധിയിൽ. ജൂലൈ ഒന്നിന് പദ്ധതി ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഇരുപതോളം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ പദ്ധതിയിൽ നിന്ന് മാറിനിൽക്കുകയാണ്. മെഡിസെപ് പദ്ധതി പ്രകാരം…

ശ്രീനാരായണഗുരു സർവകലാശാലയ്ക്ക് അംഗീകാരമായില്ല; വിദ്യാർഥികൾ ആശങ്കയിൽ

കോന്നി: ഈ അധ്യയന വർഷം കേരളത്തിലെ നാല് സർവകലാശാലകളിലെയും വിദൂരവിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്ട്രേഷൻ എന്നിവയുടെ പ്രവേശനത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിലക്കേർപ്പെടുത്തികൊണ്ട് ഉത്തരവിറക്കി. പ്ലസ് ടു ഫലത്തിന്റെ പശ്ചാത്തലത്തിൽ തുടർ പഠനത്തിനായി വിദ്യാർത്ഥികൾ പാരലൽ കോളേജുകളെ സമീപിക്കുന്ന സമയമാണിത്. വിദൂരവിദ്യാഭ്യാസവും പ്രൈവറ്റ്…

പ്രവാസി സുരക്ഷാ ബില്ല് അനിവാര്യം; ഒഐസിസി

തിരുവനന്തപുരം: പ്രവാസികൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച ഒസിഐ കാർഡ് ഉൾപ്പെടെയുള്ള സംരക്ഷണം പോലെ നാട്ടിലെ അവരുടെ സ്ഥാവരജംഗമ വസ്തുക്കൾക്ക് സംരക്ഷണം നൽകുന്ന പ്രവാസി സുരക്ഷാ ബിൽ നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന ഒഐസിസിയുടെ ആവശ്യം മൂന്നാം ലോക കേരള സഭയിൽ ശ്രദ്ധിക്കപ്പെടുകയും മേഖലാ റിപ്പോർട്ടിംഗിൽ…

ഏക്നാഥ്‌ ഷിൻഡെ പുതിയ പാർട്ടി രൂപീകരിക്കും

മഹാരാഷ്ട്ര : മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ പുതിയ പാർട്ടി രൂപീകരിക്കും. ബിജെപിയുടെ പിന്തുണയോടെയാണ് പുതിയ പാർട്ടി രൂപീകരിക്കുന്നത്. എൻഡിഎ ഘടകകക്ഷിയാകും. ഇതിനുള്ള നീക്കങ്ങൾ ഡൽഹിയിൽ ആരംഭിച്ചുകഴിഞ്ഞു. ഏക്നാഥ് ഷിൻഡെയും ബിജെപി ദേശീയ നേതൃത്വവുമായി ധാരണയിലെത്തിയതായാണ് സൂചന. പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുവദിച്ച്…

വേതന വര്‍ധനവ് ആവശ്യപ്പെട്ട് സമരം; തെലുങ്ക് സിനിമ സ്തംഭിക്കുന്നു

തെലുങ്കാന : തെലുങ്ക് സിനിമാ വ്യവസായത്തെയാകെ നിശ്ചലമാക്കികൊണ്ട് തൊഴിലാളികളുടെ പണിമുടക്ക്. വേതനം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. 2,000 തൊഴിലാളികളുടെ പണിമുടക്ക് ഇന്ന് മുതൽ ആരംഭിച്ചു. വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് തെലുങ്ക് ഫിലിം ഇൻഡസ്ട്രി എംപ്ലോയീസ് ഫെഡറേഷന് മുന്നിലാണ് സമരം സംഘടിപ്പിക്കുന്നത്. 24 സിനിമാ തൊഴിലാളി…

ലോകകപ്പിന് ശേഷം തിളങ്ങാൻ ദോഹ എക്‌സ്‌പോ 2023

ദോഹ: ദോഹ എക്സ്പോ 2023, ഫിഫ ലോകകപ്പിന് ശേഷം ഖത്തറിലെ ഏറ്റവും വലിയ ഇവന്റായി മാറാൻ ഒരുങ്ങുന്നു. ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്സ്പോയ്ക്ക് 2023ൽ ഖത്തർ വേദിയാകും. 2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെ കോർണിഷിലെ അൽ ബിദ പാർക്കിൽ ‘ദോഹ…

കഞ്ചാവ് കൃഷി ചെയ്യുന്ന തായ്‌ലൻഡ് ആരോഗ്യമന്ത്രി

തായ്ലാൻഡ് : ഈ മാസം 9 നാണ് തായ്ലൻഡിൽ കഞ്ചാവ് കൃഷി നിയമവിധേയമാക്കിയത്. ആരോഗ്യമന്ത്രി അനുതിൻ ചൺവിരകുളാണ് ഇതിന് ചുക്കാൻ പിടിച്ചവരിൽ മുന്നിൽ ഉള്ളത്.ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ കയറിയാൽ കാണുന്നത് കഞ്ചാവ് ഇലയും ചെടിയുമൊക്കെ പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രങ്ങൾ, കഞ്ചാവ് കൊണ്ടുള്ള…