Month: June 2022

ദ്രൗപതി മുർമുവിനെതിരെ ട്വീറ്റ്; സംവിധായകനെതിരെ പൊലീസ് കേസെടുത്തു

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെതിരെ വിവാദ ട്വീറ്റ് ചെയ്തതിന് സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്കെതിരെ കേസെടുത്തു. “ദ്രൗപദി പ്രസിഡന്റാണെങ്കിൽ പാണ്ഡവരും കൗരവരും ആരാണ്” എന്ന ട്വീറ്റിന്റെ പേരിലാണ് സംവിധായകനെതിരെ പൊലീസ് കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിശദീകരണവുമായി രാം…

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ പ്രതികരിച്ച് പി.ജെ ജോസഫ്

തിരുവനന്തപുരം: വയനാട്ടിലെ കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ പ്രതികരണവുമായി കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ്. അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് പി ജെ ജോസഫ് പറഞ്ഞു. അക്രമത്തെ ആദ്യം അപലപിക്കാൻ സി.പി.എം നേതാക്കൾ…

ടീസ്ത സെതല്‍വാദിന്റെ അറസ്റ്റ് അപലപിച്ച് സി.പി.ഐ.എം

മുംബൈ: സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിനെ സിപിഐ(എം) അപലപിച്ചു. മനുഷ്യാവകാശ സംരക്ഷകയായ ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിനെ അപലപിച്ച സി.പി.ഐ(എം) അവർക്കെതിരായ കള്ളക്കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

‘ന്നാ, താന്‍ കേസ് കൊട്’ ഓഗസ്റ്റ് 12ന് തിയറ്ററുകളിൽ

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം, കാമിനി, കലഹം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണൻ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ, താന്‍ കേസ് കൊട്’. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും…

തൃക്കാക്കര സിപിഎം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ആശയക്കുഴപ്പം അന്വേഷിക്കാൻ രണ്ടംഗസമിതി  

തിരുവനന്തപുരം: തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയത്തിലെ ആശയക്കുഴപ്പം അന്വേഷിക്കാൻ സിപിഎം രണ്ടംഗ സമിതിയെ നിയോഗിച്ചു. എ.കെ. ബാലൻ, ടി.പി.രാമകൃഷ്ണൻ എന്നിവരാണ് സമിതി അംഗങ്ങൾ. കെ.എസ് അരുണ്‍കുമാറിന്റെ പേര് ആദ്യം പരാമർശിച്ചത് ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും എറണാകുളത്ത് വിഭാഗീയത ഇപ്പോഴും തുടരുകയാണെന്നുമാണ് വിമർശനം. തൃക്കാക്കരയിൽ സ്ഥാനാര്‍ഥിയായി…

ഈ മാസം 29 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ജൂൺ 29 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ…

‘ഒരു ദേശീയ നേതാവിന്റെ ഓഫീസ് ആക്രമിച്ച കേരളത്തിലെ ആദ്യത്തെ സംഭവം’

കല്‍പ്പറ്റ: ഒരു ദേശീയ നേതാവിന്റെ ഓഫീസ് ആക്രമിക്കപ്പെടുന്ന കേരളത്തിലെ ആദ്യ സംഭവമാണിതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഇതിനുമുമ്പ് അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച…

കോട്ടയത്ത് യുഡിഎഫ് മാർച്ചിൽ സംഘർഷം; ഡിവൈഎസ്പിക്ക് പരിക്കേറ്റു

കോട്ടയം: കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ സി.പി.എം പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കലക്ടറേറ്റിലേക്ക് യു.ഡി.എഫ് നടത്തിയ മാർച്ചിനിടെ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ കളക്ട്രേറ്റിന് നേരെ കല്ലും വടിയും എറിഞ്ഞു. ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തി.…

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; സമരം ശക്തമാക്കാൻ ടിഡിഎഫ്

കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ടി.ഡി.എഫ്. ശമ്പളം നൽകുന്നത് വരെ സമരം തുടരുമെന്ന് ടി.ഡി.എഫ് അറിയിച്ചു. തിങ്കളാഴ്ച മുതൽ ചീഫ് ഓഫീസിൽ പ്രവേശിക്കാൻ ആരെയും അനുവദിക്കില്ലെന്നും സംഘടന അറിയിച്ചു. മാനേജ്മെന്റിന്റെ അശാസ്ത്രീയവും ഏകപക്ഷീയവുമായ ഡ്യൂട്ടി പരിഷ്കരണം അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്…

ഖത്തര്‍ ലോകകപ്പ്; ഷട്ടില്‍ ഫ്‌ളൈറ്റ് സർവീസ് ബുക്കിംഗ് ആരംഭിച്ച് എയര്‍ അറേബ്യ

ലോകകപ്പിനോട് അനുബന്ധിച്ച് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രതിദിനം 14 ഷട്ടിൽ വിമാനങ്ങൾ കൂടി എയർ അറേബ്യ പ്രഖ്യാപിച്ചു. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഷട്ടിൽ സർവീസ്.  ലോകകപ്പ് ഖത്തറിന്റെ ടിക്കറ്റ് ഉടമകൾക്ക്…