Month: June 2022

‘അയ്യപ്പനും കോശിയും’ ബോളിവുഡിലേക്ക്

ബിജു മേനോനെയും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ മലയാളത്തിൽ വൻ വിജയമായിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുക്കുന്നതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം നടൻ ജോൺ എബ്രഹാമിന്റെ പ്രൊഡക്ഷൻ ഹൗസ് സ്വന്തമാക്കുകയും ചെയ്തിരുന്നു.…

പതിനാറ് വര്‍ഷത്തിനുശേഷം മമ്മൂട്ടിയും രവീണ ടണ്ടനും ഒന്നിക്കുന്നു

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ ബോളിവുഡ് നടി രവീണ ടണ്ടനും പ്രധാന വേഷത്തിൽ എത്തുന്നു. ആദ്യമായാണ് രവീണ മലയാളത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 15ന് കൊച്ചിയിൽ ആരംഭിക്കും. 2006ൽ ബപ്പാദിത്യ റോയ് സംവിധാനം ചെയ്ത ഏക്…

മഹാരാഷ്ട്രയിൽ ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി ഷിന്‍ഡെ

മുംബൈ: മഹാരാഷ്ട്രയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയിൽ ബിജെപി നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി ഏക്നാഥ് ഷിൻഡെ. പുതിയ പാർട്ടിയും സർക്കാരും രൂപീകരിക്കുന്നത് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്തതായാണ് റിപ്പോർട്ട്.…

ജമ്മു കശ്മീരിൽ കൊവിഡ് ബാധ ഉയരുന്നു; 10 ദിവസത്തിനിടെ വർധിച്ചത് 200%

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കൊവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ 200 ശതമാനം വർധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ജൂൺ 5നും 14നും ഇടയിൽ 97 കോവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. എന്നാൽ 15 മുതൽ 24…

മുഖ്യമന്ത്രിക്ക് പുതിയ കാർ; 33 ലക്ഷം രൂപ അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്കായി പുതിയ കറുത്ത കാർ വാങ്ങാൻ തീരുമാനം. ഇതിനായി 33,30,532 രൂപ അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. നിലവിൽ മുഖ്യമന്ത്രിയുടെ യാത്ര, എസ്കോർട്ട്, പൈലറ്റ് ഡ്യൂട്ടി എന്നിവയ്ക്കായി മൂന്ന് കറുത്ത ഇന്നോവ കാറുകളുണ്ട്. ഈ കാറുകൾ…

ജൂനിയർ അഭിഭാഷകർക്ക് 3000 രൂപ സ്‌റ്റൈപ്പെൻഡ് നൽകും

ജൂനിയർ അഭിഭാഷകർക്ക് പ്രതിമാസം 3,000 രൂപ വീതം സ്റ്റൈപ്പൻഡ് അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 30 വയസിൽ കവിയാത്തവരും ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരുമായ അഭിഭാഷകർക്കാണ് സ്റ്റൈപ്പന്റ് നൽകുക. ബാറിലെ സേവന കാലയളവ് മൂന്ന് വർഷത്തിൽ കവിയാൻ പാടില്ല. പട്ടികജാതി…

യുക്രെയ്ൻ, അഫ്ഗാനിസ്ഥാൻ അഭയാർത്ഥികൾക്ക് 30000 പിക്സൽ ഫോണുകൾ നൽകാൻ ഗൂഗിൾ

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, അമേരിക്കയിൽ ഇറങ്ങുന്ന യുക്രെയ്ൻ, അഫ്ഗാൻ അഭയാർത്ഥികൾക്ക്, 30000 പിക്സൽ ഫോണുകൾ സംഭാവന ചെയ്യുമെന്ന്, പ്രഖ്യാപിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ്, പിച്ചൈ ഈ വാർത്ത പങ്കുവച്ചത്.

ഇന്ത്യയുടെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റത്തിന് 90 വയസ്സ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയുടെ ഔദ്യോഗിക അരങ്ങേറ്റത്തിന്റെ 90-ാം വാർഷികമാണ് ഇന്ന്. 1932 ജൂൺ 25ന് ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ വെച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യ അരങ്ങേറ്റം കുറിച്ചത്. ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ എതിരാളികൾ ഇംഗ്ലണ്ടായിരുന്നു. ഒരു ടെസ്റ്റ് മാത്രമാണ് ആ പര്യടനത്തിൽ…

‘മോദിക്കെതിരെ പ്രകടനം നടത്താൻ എസ്എഫ്ഐയ്ക്ക് ധൈര്യമുണ്ടോ?’

കൽപ്പറ്റ: മോദി നിർത്തിയിടത്ത് നിന്നാണ് പിണറായി വിജയൻ തുടങ്ങിയതെന്നത് സങ്കടകരമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ബഫർ സോൺ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട കേന്ദ്രസർക്കാരിനെ നിയന്ത്രിക്കുന്ന മോദിക്കെതിരെ പ്രകടനം നടത്താൻ എസ്.എഫ്.ഐക്ക് ആമ്പിയർ ഉണ്ടോയെന്നും അദ്ദേഹം കൽപ്പറ്റയിൽ ചോദിച്ചു. ഒരു…

‘വിമതര്‍ ബാലാസാഹെബ് താക്കറെയുടെ പേര് ഉപയോഗിക്കരുത്’

മുംബൈ: ബാലാസാഹേബ് താക്കറെയുടെ പേരിനെച്ചൊല്ലിയുള്ള ശിവസേന-ഷിൻഡെ തർക്കം രൂക്ഷമായതിനെ തുടർന്ന് വിമത എംഎൽഎമാർ ബാലാസാഹേബ് താക്കറെയുടെ പേർ ഉപയോഗിക്കുന്നത് ശിവസേന വിലക്കി. ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന ശിവസേന ദേശീയ നിർവാഹക സമിതി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. ഏക്നാഥ്…