Month: June 2022

ഒഡീഷ സംസ്ഥാനത്ത് ശിശുമരണ നിരക്ക് കുറയുന്നു

2005 നും 2020 നും ഇടയിൽ ഒഡീഷയിൽ ശിശുമരണ നിരക്ക് 39 പോയിന്റ് കുറഞ്ഞു. രാജ്യത്തെ മൊത്തം ഇടിവ് പോയിന്റിൽ പട്ടികയിൽ ഒന്നാമതാണ് ഒഡീഷ. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം (എസ്ആർഎസ്) ബുള്ളറ്റിൻ 2020 ലാണ്…

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാൻ ഒരുങ്ങുന്നു

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുന്നതായി അഭ്യൂഹം. ക്രിക്കറ്റിൽ പ്രവേശിച്ചിട്ട് 30 വർഷമായതായും ക്രിക്കറ്റ് ഒരുപാട് ഓർമ്മകൾ സമ്മാനിച്ചതായും അദ്ദേഹം പറഞ്ഞു.ഇനി ജനങ്ങൾക്ക് ഉപകാരമാവാൻ പോവുന്ന കാര്യം തുടങ്ങിവയ്ക്കാൻ പോവുകയാണെന്നും എല്ലാവരും ഒപ്പം ഉണ്ടാവണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാൻ ഒരുങ്ങുന്നു

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുന്നു. ക്രിക്കറ്റിൽ പ്രവേശിച്ചിട്ട് 30 വർഷം പൂർത്തിയായതായും ക്രിക്കറ്റ് ഒരുപാട് ഓർമ്മകൾ സമ്മാനിച്ചതായും അദ്ദേഹം പറഞ്ഞു.ഇനി ജനങ്ങൾക്ക് ഉപകാരമാവാൻ പോവുന്ന കാര്യം തുടങ്ങിവയ്ക്കാൻ പോവുകയാണെന്നും എല്ലാവരും ഒപ്പം ഉണ്ടാവണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഏഷ്യാ കപ്പ് ഹോക്കി; ജപ്പാനെ വീഴ്ത്തി ഇന്ത്യ വെങ്കലം നേടി

ജക്കാര്‍ത്ത: ജക്കാർത്ത: ഏഷ്യാ കപ്പിൽ ജപ്പാനെ തോൽപ്പിച്ച് ഇന്ത്യ വെങ്കല മെഡൽ നേടി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ മത്സരം ജയിച്ചത്.  പതിനേഴാം റാങ്കുകാരായ ജപ്പാനെതിരെയാണ് രാജ്കുമാർ ഇന്ത്യക്കായി ഗോൾ നേടിയത്. നേരത്തെ ഇന്ത്യ ഫൈനലിൽ നിന്ന് പുറത്തായിരുന്നു. കൊറിയയോട് 4-4നു സമനില…

രാജ്യസഭാ തിരഞ്ഞെടുപ്പ്;കുതിരക്കച്ചവട നീക്കം

ന്യൂഡല്‍ഹി: ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ കുതിരക്കച്ചവടം ഭയന്ന് ഹരിയാനയിലെ കോൺഗ്രസ്‌ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി. എംഎൽഎമാരെ ഛത്തീസ്ഗഡിലെ റിസോർട്ടിലേക്ക് മാറ്റുമെന്ന് കോൺഗ്രസ്‌ വൃത്തങ്ങൾ അറിയിച്ചു. ഈ മാസം 10 നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ്‌ ഭരിക്കുന്ന ഛത്തീസ്ഗഡിലെ റിസോർട്ടിൽ നാളെ…

ഖത്തറില്‍ കടലില്‍ പൊങ്ങിക്കിടക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ്

ദോഹ: ഖത്തറിൽ വേനൽക്കാലം ക്രമേണ ആരംഭിക്കുമ്പോൾ കടലിലെയും ചുറ്റുമുള്ള ബീച്ചുകളിലെയും ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സഫ്ലിയ ദ്വീപിനു സമീപമുള്ള ഫ്ലോട്ടിംഗ് മാർക്കറ്റ് വീണ്ടും തുറക്കുമെന്ന് ഹൈപ്പർമാർക്കറ്റ് ശൃംഖലയായ അൽ മീര പറഞ്ഞു. 2021 ൽ ആദ്യമായി തുറന്ന ഫ്ലോട്ടിംഗ് സൂപ്പർമാർക്കറ്റ്…

ഫിഫ ലോകകപ്പ് ;ടിക്കറ്റെടുത്തവർ പതിനഞ്ചിനകം പണം അടയ്ക്കണം

ദോഹ: ലോകകപ്പ് റാൻഡം സെലക്ഷൻ നറുക്കെടുപ്പിന്റെ രണ്ടാം പാദ ടിക്കറ്റിന് അർഹരായവർ ജൂൺ 15 നകം തുക അടയ്ക്കണമെന്ന് ഫിഫ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.00 മണിക്ക് ആരംഭിച്ച പേയ്മെന്റ് പ്രക്രിയ ജൂൺ 15 നു ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക്…

കേരളത്തിൽ ഇന്നും സ്വർണ വില കുറഞ്ഞു

കേരളത്തിൽ ഇന്നും സ്വർണ വില കുറഞ്ഞു. ഇന്ന് പവന് 200 രൂപ കുറഞ്ഞു. ഇന്നലെ പവന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മാസം അവസാന വാരത്തിൽ സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകൾ കൂടുതലായിരുന്നു. വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഒരു ഗ്രാം സ്വർണ്ണത്തിന്റെ…

‘അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയുടെ ദേശീയ ക്ഷേത്രമാകും’

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയുടെ ദേശീയ ക്ഷേത്രമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്രം ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമായിരിക്കുമെന്നും ജനങ്ങൾ ഈ ദിവസത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ നിർമ്മാണത്തിന് അദ്ദേഹം തറക്കല്ലിടുകയും ആദ്യത്തെ കൊത്തുപണികൾ സ്ഥാപിക്കുകയും ചെയ്തു. പ്രധാനമന്ത്രി…

നടിയെ ആക്രമിച്ച കേസിൽ കോടതിയെ വിമർശിച്ച് ഭാഗ്യലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിയെ വിമർശിച്ച് ഭാഗ്യലക്ഷ്മി. നടിയെ ആക്രമിച്ച കേസിൽ കോടതി നാടകം കളിക്കുകയാണെന്നും വിധി മുൻകൂട്ടി എഴുതി വച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. ജുഡീഷ്യറിയോട് ഭയവും സംശയവും ഉണ്ടെന്നും ഉന്നതർക്കും സാധാരണക്കാർക്കും ഇവിടെ രണ്ട് നീതിയാണെന്നും ഭാഗ്യലക്ഷ്മി…