പോൾ പോഗ്ബയും ലിന്‍ഗാര്‍ഡും മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിട്ടു
സൂപ്പര്‍താരങ്ങളായ പോള്‍ പോഗ്ബയും ജെസ്സി ലിന്‍ഗാര്‍ഡും ടീം വിടുകയാണെന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്രാൻസ് മിഡ്ഫീൽഡർ പോഗ്ബയുമായുള്ള പോഗ്ബയുടെ കരാർ ജൂണിൽ അവസാനിക്കും. 2016ൽ യുവൻറസിൽ നിന്ന് 870 കോടി രൂപയ്ക്കാണ് പോഗ്ബ യുണൈറ്റഡിലെത്തിയത്. അദ്ദേഹം…