Month: June 2022

ആരാധനാലയങ്ങൾക്ക് സമീപം പരസ്യം പാടില്ല ; ഖത്തർ മന്ത്രാലയം

ദോഹ: ദോഹ: പരസ്യം നൽകുന്നതിനുള്ള ചട്ടങ്ങൾ പരിഷ്കരിച്ച് ദോഹ മുനിസിപ്പാലിറ്റി മന്ത്രാലയം. ഖത്തറിൽ ആരാധനാലയങ്ങൾക്കും പൈതൃക സ്ഥലങ്ങൾക്കും സമീപം പരസ്യങ്ങൾ പാടിലെന്നു നിർദേശമായി. പുതുക്കിയ നിയമങ്ങളും നടപടിക്രമങ്ങളും മന്ത്രാലയത്തിന്റെ അഡ്​വർടൈസ്‌മെന്റ് ഗൈഡിന്റെ രണ്ടാം പതിപ്പിൽ വിശദീകരിച്ചിട്ടുണ്ട്. ഖത്തർ നാഷണൽ വിഷൻ ഡോക്യുമെന്റ്…

ഗൂഗിൾ മീറ്റ് ഇനി മുതൽ ഡ്യുവോയിൽ

ഗൂഗിളിന്റെ വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകളായ മീറ്റും ഡുവോയും ലയിക്കുന്നു. മീറ്റിലെ എല്ലാ സൗകര്യങ്ങളും വരും ദിവസങ്ങളിൽ ഡുവോയിൽ സംയോജിപ്പിക്കുന്നതാണ്. ഈ വർഷം അവസാനത്തോടെ ഗൂഗിൾ മീറ്റ് എന്ന് ഡ്യുവോയുടെ പേരു മാറ്റും. വ്യക്തിഗത വീഡിയോ കോളുകൾക്കായാണ് ഡുവോ വികസിപ്പിച്ചെടുത്തത്. വീഡിയോ കോൺഫറൻസുകളാണ്…

കുട്ടികളോടുള്ള ലൈംഗികാതിക്രമം തടയൽ; മാര്‍ഗരേഖയുമായി വനിത ശിശുവികസന വകുപ്പ്

പൊന്നാനി: ലൈംഗികാതിക്രമങ്ങൾ തിരിച്ചറിയാൻ കുട്ടികളെ സഹായിക്കുന്നതിനുള്ള നിർദ്ദേശങ്ങളുമായി വനിതാ ശിശുവികസന വകുപ്പ്. മറ്റൊരാളുടെ പെരുമാറ്റവും സ്പർശനവും നല്ല ഉദ്ദേശ്യത്തോടെയുള്ളതാണോ മോശം പെരുമാറ്റം സംഭവിക്കുകയാണെങ്കിൽ എന്തുചെയ്യണം, സുരക്ഷിതമായതും അല്ലാത്തതുമായ സംഭവങ്ങളിൽ എങ്ങനെ പെരുമാറണം തുടങ്ങിയവ വിശദീകരിക്കുന്ന ഒരു ലഘുലേഖയും മറ്റും പുറത്തിറക്കി. ജില്ലാ…

ഔദ്യോഗിക പ്രഖ്യാപനം; റൂഡിഗർ ഇനി റയലിനു വേണ്ടി പന്ത് തട്ടും

റയൽ മാഡ്രിഡിലേക്കുള്ള റൂഡിഗറിന്റെ നീക്കം ഒടുവിൽ ഔദ്യോഗികമായിരിക്കുകയാണ്. താരം റയലുമായി കരാർ ഒപ്പിട്ടതായി സ്ഥിരീകരിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിക്ക് വേണ്ടി കളിച്ച അൻറോണിയോ റുഡിഗർ റയൽ മാഡ്രിഡിൽ ഫ്രീ ഏജൻറായി ചേർന്നു. 2026 വരെയാണ് റൂഡിഗർ കരാർ ഒപ്പിട്ടത്.

കെ കെ യുടെ മരണം ; സിപിആര്‍ ഉടൻ നൽകിയിരുന്നെങ്കിൽ രക്ഷപെടുമായിരുന്നെന്നു ഡോക്ടര്‍

ഗായകൻ കെകെയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് ഇന്ത്യൻ സിനിമാലോകവും ആരാധകരും. പ്രിയപ്പെട്ട ഗായകൻ ആദരാഞ്ജലികൾ അർപ്പിക്കാൻ നിരവധി പേരാണ് എത്തിയത്. ഗായകന്റെ മൃതദേഹം വെർസോവയിലെ ശ്മശാനത്തിൽ സംസ്കരിച്ചു. പ്രിയപ്പെട്ട ഗായകനെ വിട നൽകാൻ ധാരാളം ആളുകൾ എത്തി. കൊൽക്കത്തയിലെ പ്രകടനത്തിനു ശേഷമാണ് കെകെ…

കൊല്ലം മുൻ എംഎൽഎ എസ് ത്യാഗരാജൻ വിടവാങ്ങി

കൊല്ലം: കൊല്ലം മുൻ എംഎൽഎ എസ് ത്യാഗരാജൻ അന്തരിച്ചു. അദ്ദേഹത്തിൻ 85 വയസ്സായിരുന്നു. നാളെ രാവിലെ ആർഎസ്പി ഓഫീസിൽ പൊതുദർശനം നടത്തും. ശവസംസ്കാരം രാവിലെ 11.30നു പോളയതോട് പൊതുശ്മശാനത്തിൽ നടക്കും. ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗവും കൊല്ലം ജില്ലാ മുൻ സെക്രട്ടറിയുമായിരുന്നു…

തൃക്കാക്കര വോട്ടെണ്ണൽ ;ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കളക്ടര്‍

തൃക്കാക്കരയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തൃക്കാക്കര ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. രാവിലെ 7.30നു സ്ട്രോങ് റൂം തുറക്കും. വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കുമെന്ന് കളക്ടർ അറിയിച്ചു. എറണാകുളം മഹാരാജാസ് കോളേജിലെ സ്ട്രോംഗ് റൂം വെള്ളിയാഴ്ച രാവിലെ 7.30നു…

കോഴിക്കോട് ‘എച്ച് 1 എൻ 1’ സ്ഥിരീകരിച്ചു

‍കോഴിക്കോട്: ഉള്ള്യേരി ആനവാതിൽക്കൽ പനി ബാധിച്ച് മരിച്ച 12 വയസുകാരിക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ ഇരട്ട സഹോദരിക്കും എച്ച് 1 എൻ 1 സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകുന്നേരത്തോടെ പനി…

കുടിശ്ശിക ‘ഒറ്റത്തവണ തീര്‍പ്പാക്കല്‍’ ജൂണ്‍ 30 വരെ നീട്ടി

നവകേരളീയം കുടിശ്ശിക നിവാരണ പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി നീട്ടി. മെയ് 31നു അവസാനിച്ച പദ്ധതി ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. 2021 ഓഗസ്റ്റ് 16 മുതലാണ് സഹകരണ സംഘങ്ങളുടെ വായ്പാ ബാധ്യതകൾ തീർക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആരംഭിച്ചത്.…

അക്ഷയ് കുമാറിന്റെ ‘സാമ്രാട്ട് പൃഥ്വിരാജ്’; ചിത്രത്തിനെ നികുതിയിൽ നിന്നു ഒഴിവാക്കി

ലക്‌നൗ: ലക്നൗ: അക്ഷയ് കുമാർ നായകനായ ‘സാമ്രാട്ട് പൃഥ്വിരാജ്’ചിത്രത്തെ നികുതിയിൽ നിന്ന് ഒഴിവാക്കി ഉത്തർപ്രദേശ് സർക്കാർ. ചിത്രം നാളെ രാജ്യമെമ്പാടും പ്രദർശനത്തിനെത്തും. മറ്റ് മന്ത്രിമാർക്കൊപ്പം ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്ത ശേഷമാണ് പൃഥ്വിരാജിനെ നികുതിയിൽ നിന്ന് ഒഴിവാക്കിയതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി…