കശ്മീർ ഭീകരാക്രമണം; ഡൽഹിയിൽ ഉന്നതതലയോഗം ചേരും
ന്യൂഡൽഹി: ജമ്മുകശ്മീരിൽ തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിൽ ഉന്നതതല യോഗം ചേരും. കശ്മീരിൽ കൂടുതൽ സൈനികരെ വിന്യസിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. കശ്മീരിലെ പ്രദേശവാസികളല്ലാത്തവരെ ലക്ഷ്യമിട്ട് തുടർച്ചയായ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ്…