“റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയെ രാഷ്ട്രീയമായി കാണരുത്”
റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയെ രാഷ്ട്രീയ കണ്ണോടെ കാണരുതെന്ന് യൂറോപ്പിനോട് ഇന്ത്യ. ഗ്ലോബ്‌സെക് 2022 ബ്രാറ്റിസ്ലാവ ഫോറത്തില്‍ സംസാരിക്കവെയാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ ആരെയും അയയ്ക്കുന്നില്ല. വിപണിക്ക് ആവശ്യമായ എണ്ണയാണ്…