Month: June 2022

പെണ്‍കുട്ടിയുടെ സ്വയം വിവാഹം; ഹിന്ദുക്കളുടെ ജനസംഖ്യ കുറയുമെന്ന് ബിജെപി നേതാവ്

ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദര സ്വദേശിയായ 24കാരിയായ ക്ഷമ ബിന്ദു സ്വയം വിവാഹം കഴിക്കാനൊരുങ്ങുന്നതിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് സുനിത ശുക്ല. മറ്റൊരാളെ വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെന്നും വധുവായി വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്നതിനാൽ ജൂൺ 11ന് സ്വയം വിവാഹം കഴിക്കാൻ പോകുകയാണെന്നും കഴിഞ്ഞ…

കോവിഡ് നാലാം തരംഗം ജൂലൈയിൽ? കർശന നടപടിക്ക് കേന്ദ്ര നിർദേശം

ന്യൂഡൽഹി: ന്യൂഡൽഹി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകളിലുള്ള വർധനയുടെ സാഹചര്യത്തിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന് അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. ഇതോടെ രാജ്യം കോവിഡ് വ്യാപനത്തിൻറെ നാലാം തരംഗത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്കയും ശക്തമാണ്. രാജ്യത്തെ കോവിഡ് കേസുകൾ 84…

‘മനുഷ്യരാണ് മാളോരേ…; ശ്രദ്ധേയമായി പത്തൊമ്പതാം നൂറ്റാണ്ട് ടീസർ

പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ആദ്യ ടീസർ പുറത്തിറങ്ങി. നവോത്ഥാന നായകരുടെ കഥ പറയുന്ന ചിത്രം വിനയൻ ആണ് സംവിധാനം ചെയ്യുന്നത്. അധഃസ്ഥിതർക്ക് വേണ്ടി പോരാടിയ ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയാണ് ചിത്രം പറയുന്നത്. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന…

ആര്യസമാജം നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റിന് നിയമപരമായ സാധുത ഇല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ന്യൂഡൽഹി: ആര്യസമാജം നല്‍കിയ വിവാഹ സർട്ടിഫിക്കറ്റിന് നിയമപരമായ അംഗീകാരം നൽകാൻ വിസമ്മതിച്ച് സുപ്രീം കോടതി. ആര്യസമാജത്തിൻറെ പ്രവർത്തനവും അധികാരപരിധിയും വിവാഹ സർട്ടിഫിക്കറ്റുകൾ നൽകുന്നതല്ലെന്ന് ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. യോഗ്യരായ അധികാരികൾക്ക് മാത്രമേ…

നമ്പര്‍ പ്ലേറ്റില്‍ ചിത്രപ്പണി വേണ്ട; വാഹനത്തിനെതിരേ നടപടി എടുക്കാൻ തീരുമാനം

ബെംഗളൂരു: കർണാടകയിൽ നമ്പർ പ്ലേറ്റുകളിൽ പെയിൻറിംഗുകൾ നടത്തുകയോ സംഘടനകളുടെ പേരുകൾ എഴുതുകയോ ചെയ്യുന്നവർ ഇനി പിടിക്കപ്പെടും. ഇത്തരം നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനമായി. അനധികൃത നമ്പർ പ്ലേറ്റുകൾ ജൂൺ 10നകം നീക്കം ചെയ്യണമെന്നാണ് ട്രാൻസ്പോർട്ട്…

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ്. തുടർച്ചയായ രണ്ട് ദിവസം ഉയർന്നതിന് ശേഷമാണ് സ്വർണ വില ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിൻറെ നിലവിലെ വിപണി വില 38,200 രൂപയായി.…

ഒമാനിൽ വൈദ്യുതിനിരക്കിളവ് നൽകാൻ തീരുമാനം

മസ്കത്ത്: ഒമാനിൽ രണ്ടോ അതിൽ കുറവോ അക്കൗണ്ടുള്ള ഉപഭോക്താക്കൾക്ക് വേനൽക്കാലത്ത് 15% വൈദ്യുതി നിരക്കിളവ് നൽകാൻ തീരുമാനം. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് നിരക്കിളവ് നിർദേശം നൽകിയത്. വേനലിന്‍റെ തുടക്കത്തിൽ തന്നെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ നല്ല…

ഭിന്നശേഷിക്കാര്‍ക്ക് യാത്ര നിഷേധിക്കരുത്; നിര്‍ദേശവുമായി ഡിജിസിഎ

ന്യൂഡല്‍ഹി: ഭിന്നശേഷിക്കാർക്ക് യാത്ര നിഷേധിക്കരുതെന്ന് വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി ഡിജിസിഎ. വിമാനയാത്രയ്ക്കുള്ള ഡിജിസിഎയുടെ കരട് നിർദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാരായതുകൊണ്ട് മാത്രം ആർക്കും വിമാനയാത്ര നിഷേധിക്കാൻ പാടില്ല. വിമാനയാത്രയ്ക്കിടെ അത്തരമൊരു യാത്രക്കാരൻറെ ആരോഗ്യനില വഷളാകാൻ സാധ്യതയുണ്ടെന്ന് തോന്നുമ്പോൾ യാത്രക്കാരനെ ഒരു ഡോക്ടറെ…

കുവൈറ്റിൽ ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈറ്റിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ച പുലർച്ചെ രേഖപ്പെടുത്തിയതെന്ന് കുവൈറ്റ് ഫയർഫോഴ്സ് അറിയിച്ചു. രാജ്യത്തെവിടെയും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.  അതേസമയം കുവൈറ്റിൽ റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ…

‘യുക്രൈനിൽ നിന്ന് ധാന്യം കയറ്റുമതി ചെയ്യാം’; പുട്ടിൻ

മോസ്കോ: മോസ്കോ: ഉക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ആഗോള ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന ആശങ്ക നിലനിൽക്കെ യുക്രൈനിൽ നിന്ന് ധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ തനിക്ക് പ്രശ്നമില്ലെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിൻ. യുക്രേനിയൻ തുറമുഖങ്ങൾ, റഷ്യൻ നിയന്ത്രിത തുറമുഖങ്ങൾ, അല്ലെങ്കിൽ യൂറോപ്പ് വഴി…