ഡൽഹിയിൽ 500 ദേശീയ പതാകകൾ സ്ഥാപിക്കാൻ കേജ്‌രിവാൾ
ന്യൂഡൽഹി: ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് 500 ദേശീയ പതാകകൾ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഫ്ളാഗ് കോഡ് ഉറപ്പാക്കാൻ അഞ്ചംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, എല്ലാ ഞായറാഴ്ചയും ദേശീയഗാനം ആലപിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. “‘തിരംഗ സമ്മാൻ സമിതി’ ഞായറാഴ്ചകളിൽ…