രാഷ്ട്രപതി തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു ;രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമി ആര്?
ന്യൂഡല്‍ഹി: ജൂലൈ 18ന് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂൺ 15ന് പുറപ്പെടുവിക്കും. ജൂലൈ 21നായിരിക്കും വോട്ടെണ്ണൽ നടക്കുക. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കും. ഇതിന് മുമ്പ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന…