Month: June 2022

ജിസിസിയിലെ താമസക്കാർക്ക് വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാം

സൗദി : ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ താമസക്കാർക്ക് പ്രത്യേക വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാൻ അനുമതി നൽകാൻ ഒരുങ്ങി അധികൃതർ . ബിസിനസ്, ടൂറിസം, ഉംറ എന്നീ ആവശ്യങ്ങൾക്കായി പൗരൻമാർക്ക് സൗദി അറേബ്യ സന്ദർശിക്കാൻ ജിസിസി അനുമതി നൽകും. എന്നാൽ…

ശ്രീലങ്കയില്‍ അദാനി ഗ്രൂപ്പിന്റെ വിന്‍ഡ് മില്‍ പ്രോജക്ട്; പ്രതിഷേധം ശക്തം

കൊളംബോ: ശ്രീലങ്കയിൽ ഇന്ത്യയിലെ കോർപ്പറേറ്റ് ഭീമനായ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന വിന്‍ഡ് മില്‍ പ്രോജക്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ശ്രീലങ്കയിലെ വടക്കുകിഴക്കൻ മേഖലയായ മാന്നാറിൽ അദാനി ഗ്രൂപ്പ് ആരംഭിക്കുന്ന പദ്ധതിക്കെതിരെ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ വ്യാഴാഴ്ച പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ…

കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ നഷ്ടം ഊരാളുങ്കൽ സൊസൈറ്റി വഹിക്കണം

തിരുവനന്തപുരം: ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള കൂളിമാട് പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്നതിനെ തുടർന്നുണ്ടായ നഷ്ടം കരാർ കമ്പനിയായ ഊരാളുങ്കൽ സൊസൈറ്റി വഹിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ്. പിഡബ്ല്യുഡി വിജിലൻസ് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും വകുപ്പ്…

‘ടിക് ടോക്കും, വീചാറ്റും ട്വിറ്റർ മാതൃകയാക്കണം’ മസ്‌ക്

ട്വിറ്റർ ജീവനക്കാരുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ, എലോൺ മസ്ക് കമ്പനിക്കായുള്ള പദ്ധതികൾ വിശദീകരിച്ചു. ആളുകൾക്ക് ട്വിറ്ററിൽ എന്തും പറയാൻ കഴിയണമെന്നും ട്വിറ്ററിനെ വീചാറ്റ് മോഡലിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്നും മസ്ക് പറഞ്ഞു. ട്വിറ്ററിനു ഒരു ബില്യൺ ഉപയോക്താക്കളുണ്ടാകണമെന്ന ആഗ്രഹം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ട്വിറ്റര്‍ വിചാറ്റിനേയും…

കൃഷിരീതിയിൽ മാറ്റം ; കൃഷിഫാമുകള്‍ കാര്‍ബണ്‍ ന്യൂട്രലാകുന്നു

കൊച്ചി: സുരക്ഷിതമായ ഭക്ഷണവും നല്ല മണ്ണും ലക്ഷ്യമിട്ട് സംസ്ഥാനത്തെ ഫാമുകൾ കാർഷികരീതി മാറ്റുന്നു. രാസവളം ഉപയോഗിക്കാതെ ജൈവ രീതികളിലൂടെ വിവിധ വിളകൾ ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് ആലുവ തുരുത്ത് സംസ്ഥാന വിത്ത് ഉൽപാദന പ്ലാന്റേഷനിൽ അടുത്ത മാസം തുടക്കമാകും. കൃഷി വകുപ്പിന് കീഴിലുള്ള…

ഡോക്ടർമാരടക്കമുള്ള ആശുപത്രി ജീവനക്കാർ കുഞ്ഞുങ്ങളോട് സൗഹാർദപരമായി പെരുമാറണം

കൊല്ലം: ചികിത്സ തേടുന്ന കുട്ടികളോട് സൗഹാർദ്ദപരവും അനുകമ്പയുള്ളതുമായ രീതിയിൽ പെരുമാറാൻ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരോട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ശിശുസൗഹൃദമാക്കാനുള്ള പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാൻ ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും കമ്മീഷൻ നിർദ്ദേശം…

അഗ്നിപഥ് പ്രതിഷേധം രൂക്ഷമാകുന്നു; 35 തീവണ്ടികള്‍ റദ്ദാക്കി

ഹൈദരാബാദ്: കേന്ദ്ര സർക്കാരിന്റെ നിർദ്ദിഷ്ട അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. തെലങ്കാനയിലെ സെക്കന്തരാബാദിൽ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാർ അക്രമവും തീവെപ്പും നടത്തിയതിനെ തുടർന്ന് പോലീസ് ആകാശത്തേക്ക്…

സ്വവർഗ ചുംബന രംഗം; ഡിസ്നി ചിത്രമായ ‘ലൈറ്റ് ഇയറി’ന് നിരോധനം ഏർപ്പെടുത്തി രാജ്യങ്ങൾ

ടോയ് സ്റ്റോറി ഫ്രാഞ്ചൈസിയുടെ ഭാഗമായി പുതുതായി പുറത്തിറങ്ങിയ ഡിസ്നി ചിത്രമായ ‘ലൈറ്റ് ഇയർ’ രാജ്യങ്ങൾ നിരോധിക്കുന്നു. സ്വവർഗ ചുംബന രംഗങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണേഷ്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ചില രാജ്യങ്ങളാണ് ചിത്രം നിരോധിച്ചത്. ഇന്തോനേഷ്യ, മലേഷ്യ, യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ…

കാത്തിരിപ്പിന് ഒടുവിൽ കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന്

തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന് ആരംഭിക്കും. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ആദ്യഘട്ടത്തിൽ ശമ്പളം നൽകാൻ ഗതാഗത മന്ത്രി ആന്റണി രാജു മാനേജ്മെന്റിന് നിർദേശം നൽകി. സർക്കാരിനോട് കൂടുതൽ സഹായം മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. 35 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കെഎസ്ആർടിസിയിലെ ശമ്പളം…

ലോക കേരള സഭയിൽ പ്രതിപക്ഷം വിട്ടുനില്‍ക്കുന്നതിനെതിരെ വിമർശനവുമായി യൂസഫലി

തിരുവനന്തപുരം: ലോക കേരള സഭയിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നതിനെ വിമർശിച്ച് വ്യവസായി എം എ യൂസഫലി. സ്വന്തം ചെലവിലാണ് പ്രവാസികൾ പരിപാടിയ്ക്ക് എത്തിയത്. താമസവും ഭക്ഷണവും നൽകുന്നതാണോ ധൂർത്ത്? നേതാക്കൾ വിദേശത്ത് വരുമ്പോൾ, പ്രവാസികൾ താമസവും ഗതാഗതവും നൽകുന്നില്ലേ? പ്രവാസികൾ ഇവിടെ…