Month: May 2022

ചൊവ്വയിലേക്കുള്ള ആദ്യ മനുഷ്യദൗത്യം; നാസ പ്രധാന ലക്ഷ്യങ്ങൾ പുറത്തിറക്കി

2030ൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ചൊവ്വയിലേക്കുള്ള ആദ്യ മനുഷ്യദൗത്യത്തെ വിവരിക്കുന്ന ചില വിശദാംശങ്ങൾ നാസ പുറത്തിറക്കി. ബഹിരാകാശ ഏജൻസി ചൊവ്വാ ഉപരിതല ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചു. ചൊവ്വയിൽ കാലുകുത്തുന്ന ആദ്യ മനുഷ്യൻ ഒരു സ്ത്രീ ആയിരിക്കുമെന്ന് നാസ മുൻപ് പ്രഖ്യാപിച്ചിരുന്നു.

സിൽവർലൈനിൽ രാജ്യാന്തര നിലവാരമുള്ള സിഗ്നലിൽ സംവിധാനം

സിൽവർ ലൈനിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിഗ്നലിംഗ് സംവിധാനം ഉപയോഗിക്കുമെന്ന് കെ -റെയിൽ കോർപ്പറേഷൻ. ട്രെയിനുകൾക്ക് സിഗ്നൽ നൽകുന്നതിനും വേഗത നിയന്ത്രിക്കുന്നതിനുമുള്ള സുരക്ഷിതമായ സംവിധാനമായ യൂറോപ്യൻ റെയിൽ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിന്റെ (ERTMS) ഭാഗമായ യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിസ്റ്റമാണ് സിൽവർ ലൈനിൽ…

പുതിയ ഉടമകളെ സർക്കാർ അംഗീകരിച്ചു; ചെൽസിയുടെ കൈമാറ്റം ഉടൻ

ചെൽസിയെ വാങ്ങാനുള്ള ടോഡ് ബോഹ്ലിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ശ്രമങ്ങൾക്ക് യുകെ സർക്കാർ അംഗീകാരം നൽകി. ഏകദേശം 4.25 ബില്യൺ പൗണ്ടിനാണ് ടോഡ് ബോഹ്ലിയും സംഘവും ചെൽസിയെ സ്വന്തമാക്കുന്നത്. 2003ലാണ് റോമൻ അബ്രമോവിച്ച് ചെൽസിയെ സ്വന്തമാക്കിയത്. അബ്രമോവിച്ചിന്റെ ഉടമസ്ഥതയിൽ ടീം 21 കിരീടങ്ങൾ…

3,700 ടൺ മത്സ്യം ; ലോകത്തിലെ ആദ്യത്തെ ഭീമൻ ഫ്ലോട്ടിംഗ് ഫിഷ് ഫാം

ലോകത്തിലെ ആദ്യത്തെ ഭീമൻ ഫ്ലോട്ടിംഗ് ഫിഷ് ഫാം ‘ഗുവോക്സിൻ 1’ ചൈനയിലെ കിഴക്കൻ തുറമുഖ നഗരത്തിൽ നിന്ന് പുറപ്പെട്ടതായി ചൈനീസ് അക്കാദമി ഓഫ് ഫിഷറി സയൻസസ് അറിയിച്ചു. ഓരോ വർഷവും 3,700 ടൺ മത്സ്യം വരെ ഉത്പാദിപ്പിക്കാൻ ഇതിനു കഴിയും. 820…

പ്രതിസന്ധികളോട് പൊരുതി; ഭൂമിക ഇന്ത്യൻ വോളി ടീമിൽ

ജൂനിയർ ഇന്ത്യൻ വോളിബോൾ ടീം ക്യാംപിലേക്കു തിരഞ്ഞെടുക്കപ്പെട്ടയാളാണ് എ.ആർ.ഭൂമിക. ദേശീയതലത്തിൽ 21 പേരെ തിരഞ്ഞെടുത്തതിൽ എറണാകുളം ജില്ലയിൽ നിന്നുള്ള ഏക പ്രതിനിധിയായ ഭൂമിക വലിയപഴമ്പിള്ളിത്തുരുത്ത് അപ്പച്ചാത്ത് പരേതനായ രാംലാലിന്റെയും ലൈജിയുടെയും മകളാണ്. ടയർ പണികൾ ചെയ്തിരുന്ന പിതാവ് 2 വർഷം മുൻപു…

തോര്‍: ലവ് ആന്‍ഡ് തണ്ടര്‍’ ട്രെയ്‌ലര്‍ പുറത്തുവിട്ടു

തോര്‍: ‘ലവ് ആൻഡ് തണ്ടർ’ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ക്രിസ്റ്റ്യൻ ബെയ്ൽ ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിക്കുന്നു. ‘ഗോർ ദി ഗോഡ് ബുച്ചർ’ എന്ന കഥാപാത്രത്തെയാണ് ബെയ്ൽ അവതരിപ്പിക്കുന്നത്.

സിൽവർലൈനിൽ രാജ്യാന്തര നിലവാരമുള്ള സിഗ്നലിൽ സംവിധാനം

സിൽവർ ലൈനിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിഗ്നലിംഗ് സംവിധാനം ഉപയോഗിക്കുമെന്ന് കെ -റെയിൽ കോർപ്പറേഷൻ. ട്രെയിനുകൾക്ക് സിഗ്നൽ നൽകുന്നതിനും വേഗത നിയന്ത്രിക്കുന്നതിനുമുള്ള സുരക്ഷിതമായ സംവിധാനമായ യൂറോപ്യൻ റെയിൽ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിന്റെ (ERTMS) ഭാഗമായ യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിസ്റ്റമാണ് സിൽവർ ലൈനിൽ…

കിരൺ കുമാർ പൂജപ്പുര സെൻട്രൽ ജയിലിലെ എട്ടാം ബ്ലോക്കിൽ

വിസ്മയ കേസിൽ 10 വർഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട കിരൺ കുമാറിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്നു. ഇയാൾക്ക് എട്ടാം നമ്പർ ബ്ലോക്കിലെ അഞ്ചാം നമ്പർ സെൽ നൽകി. കിരൺ കുമാറിന്റെ ജയിൽ നമ്പർ 5018 ആണ്. ഇയാൾ മാത്രമാണ് സെല്ലിലുള്ളത്. കിരൺ…

ഭൂമി വിട്ടുകൊടുത്ത് യുദ്ധം അവസാനിപ്പിക്കില്ല; യുക്രൈൻ

യുദ്ധം അവസാനിപ്പിക്കാൻ തന്റെ രാജ്യം വിട്ടുകൊടുക്കില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. വേൾഡ് ഇക്കണോമിക് ഫോറത്തിൻറെ ഭാഗമായി നടന്ന യോഗത്തിൽ വീഡിയോ ലിങ്ക് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞങ്ങളുടെ ഭൂമി വിട്ടുകൊടുത്ത് ഒരു വിട്ടുവീഴ്ചയ്ക്കും യുക്രൈൻ തയ്യാറല്ല. ഞങ്ങളുടെ രാജ്യത്തിനുവേണ്ടിയാണ് ഞങ്ങൾ…

ദുബായ് വിമാനത്താവളം;യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്. ഈ വർഷം നാല് മാസത്തിനുള്ളിൽ 1.78 കോടി യാത്രക്കാരാണ് വിമാനത്താവളത്തിൽ എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 76.17 ലക്ഷമായിരുന്നു. ഇത് 134.7% വർദ്ധിച്ചു. കോവിഡ് -19 മഹാമാരിക്ക് ശേഷം…