ശംഖുംമുഖം റോഡ് തുറന്നശേഷം വീണ്ടും തകർന്നത് സംബന്ധിച്ച് പരിശോധന
ശംഖുംമുഖം റോഡ് മഴയ്ക്ക് മുമ്പ് തുറക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റോഡിന് പരമാവധി സംരക്ഷണം നൽകാനാണ് പൊതുമരാമത്ത് വകുപ്പ് ശ്രമിക്കുന്നത്. റോഡ് തുറന്ന് വീണ്ടും തകർച്ച സംബന്ധിച്ച് പരിശോധന നടത്തുകയാണ്. തീരദേശ മണ്ണൊലിപ്പ് സംബന്ധിച്ച് മറ്റ് വകുപ്പുകളുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും…