Month: May 2022

തൂണുകൾക്കിടയിൽ കുടുങ്ങി കെ സ്വിഫ്റ്റ്; 5 മണിക്കൂറിനൊടുവിൽ പുറത്ത്

കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിനുള്ളിലെ തൂണുകൾക്കിടയിൽ കുടുങ്ങിയ സ്വിഫ്റ്റ് ബസ് പുറത്തെടുത്തു. ഒരു തൂണിന് ചുറ്റുമുള്ള ഇരുമ്പ് വളയം നീക്കം ചെയ്താണ് ബസ് പുറത്തെടുത്തത്. അഞ്ച് മണിക്കൂറിന് ശേഷമാണ് ബസിന് പുറത്തിറങ്ങാൻ കഴിഞ്ഞത്. കോഴിക്കോട് ബസ് സ്റ്റാൻഡ് നിർമ്മാണം അവസാനിക്കുന്നില്ലെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ്…

അവകാശ ലംഘനത്തിന് സിബിഐക്കെതിരെ പരാതി നല്‍കി കാര്‍ത്തി ചിദംബരം

സി.ബി.ഐക്കെതിരെ കാർത്തി ചിദംബരം ലോക്സഭാ സ്പീക്കർക്ക് അവകാശ ലംഘനത്തിൻ പരാതി നൽകി. പാര്‍ലിമെന്റിന്റെ ഐടി സ്റ്റാന്‍ഡിങ് കമ്മറ്റിയുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ സിബിഐ റെയിഡിന്റെ പേരില്‍ പിടിച്ചെടുത്തതായി പരാതിയിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ തന്നെയും കുടുംബത്തെയും കേന്ദ്ര ഏജൻസികൾ ഭീഷണിപ്പെടുത്തുകയാണെന്ന്…

പി.സി.ജോർജിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

മുൻ പൂഞ്ഞാർ എം.എൽ.എ പി.സി.ജോർജിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. വിദ്വേഷ പ്രസംഗം പാടില്ലെന്ന വ്യവസ്ഥയിലാണ് ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇയാളെ തുടർച്ചയായി കസ്റ്റഡിയിൽ വയ്ക്കേണ്ട ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പി.സി ജോർജ്ജ് മുൻ എം.എൽ.എ ആണെന്ന വസ്തുതയും അദ്ദേഹത്തിൻറെ…

റാഞ്ചിയിലെ കൂലിയിൽ നിന്ന് പിഎച്ച്ഡി സ്വപ്നം യാഥാർത്ഥ്യമാക്കി യുവാവ്

കൂലിയിൽ നിന്ന് ഗേറ്റ് കീപ്പറായി പിന്നീട് നാഷണൽ എലിജിബിലിറ്റി ടെസ്റ്റിലൂടെ ജൂനിയർ റിസർച്ച് ഫെല്ലോ യോഗ്യത. റാഞ്ചി സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥി ഉംറൻ സേത്തിന്റെ ജീവിതം ഒരു സിനിമ കഥ പോലെ അവിശ്വസനീയം. റൂറൽ റാഞ്ചിയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള സേത്ത്…

ബംഗാളിൽ മറ്റൊരു നടിയെ കൂടി മരിച്ച നിലയിൽ

പശ്ചിമ ബംഗാളിൽ മറ്റൊരു നടിയെ കൂടി മരിച്ച നിലയിൽ കണ്ടെത്തി. മോഡൽ കൂടിയായ മഞ്ജുഷ നിയോഗിയെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ സുഹൃത്തും സിനിമാ മേഖലയിലെ സഹപ്രവർത്തകയുമായ ബിദിഷ ഡി മജുംദാറിന്റെ പെട്ടെന്നുള്ള മരണത്തിൽ മകൾ വിഷാദത്തിലായിരുന്നുവെന്ന് അമ്മ പറഞ്ഞു.…

നടിയെ അക്രമിച്ച കേസിൽ അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി

നടിയെ ആക്രമിച്ച കേസിൽ അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. കേസിൽ വിശദീകരണം നൽകാൻ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വാദം കേൾക്കൽ മാറ്റിവച്ചത്. തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി ആവശ്യപ്പെട്ട് സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. നടിയെ…

കാലവര്‍ഷം അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിലെത്തും; കനത്ത മഴക്ക് സാധ്യത

അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ തല്‍ക്കാലത്തേക്ക് ശമിച്ച് നില്‍ക്കുകയാണ്. എന്നാൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴ ലഭിച്ചേക്കും. തെക്കൻ അറബിക്കടൽ, ലക്ഷദ്വീപ് മേഖലകളിൽ കാലവർഷം എത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിൻറെ ഫലമായി…

മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന് ക്ലീൻ ചിറ്റ്; കുറ്റപത്രത്തിൽ പേരില്ല

കോർഡേലിയ ക്രൂയിസ് മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ആര്യൻ ഖാന് ക്ലീൻ ചിറ്റ് നൽകി. കേസിൽ മറ്റ് നാല് പേർക്കൊപ്പം ഏജൻസി സമർപ്പിച്ച കുറ്റപത്രത്തിൽ ആര്യന്റെ പേരില്ല. മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മകനായ…

ഫിൻലാൻഡിൽ ആദ്യമായി മങ്കിപോക്സ് ബാധ സ്ഥിരീകരിച്ചു

ഫിൻലാൻഡിൽ ആദ്യമായി മങ്കിപോക്സ് ബാധ സ്ഥിരീകരിച്ചു. പടിഞ്ഞാറൻ ആഫ്രിക്കയിലും മധ്യ ആഫ്രിക്കയിലും കൂടുതലായി കാണപ്പെടുന്ന ഒരുതരം വൈറൽ അണുബാധയായ മങ്കിപോക്സ് കേസുകൾ യൂറോപ്പിലും മറ്റിടങ്ങളിലും വർദ്ധിക്കുന്നതിൽ ആഗോള ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ലോഡ്ജിൽ സിനിമാ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു

പാലക്കാട് ലോഡ്ജിൽ സിനിമാ പ്രവർത്തകർ തമ്മിൽ സംഘർഷം. ഒരാൾക്ക് കുത്തേറ്റു. വടകര സ്വദേശി ഷിജാബിന്റെ കഴുത്തിലാണ് കുത്തേറ്റത്. സിനിമയുടെ ചിത്രീകരണത്തിന്റെ അവസാന ദിവസമായ ഇന്നലെ പാക്കപ്പ് കഴിഞ്ഞ് പുലർച്ചെയാണ് ഇരുവരും മഞ്ഞക്കുളത്തെ ലോഡ്ജിൽ എത്തിയത്. കുത്തേറ്റ വിവരം ഷിജാബ് ആദ്യം ലോഡ്ജ്…