Month: May 2022

മുൻ എംപിമാരുടെ പെൻഷൻ; വ്യവസ്ഥകൾ കർശനമാക്കി കേന്ദ്രം

മുൻ എം.പിമാർക്ക് പെൻഷൻ ലഭിക്കാനുള്ള നിബന്ധനകൾ കർശനമാക്കി കേന്ദ്ര സർക്കാർ. മുൻ എം.പിമാർക്ക് മറ്റ് ജനപ്രതിനിധികളുടെ പദവിയോ സർക്കാർ പദവികളോ വഹിച്ച് എം.പി പെൻഷൻ വാങ്ങാൻ ഇനി കഴിയില്ല. പെൻഷൻ അപേക്ഷാ ഫോമിനൊപ്പം, അദ്ദേഹം പദവികൾ വഹിക്കുന്നില്ലെന്നും പ്രതിഫലം ലഭിക്കുന്നില്ലെന്നും വ്യക്തമാക്കണം.…

അസം പ്രളയം;5 ലക്ഷത്തിലധികം പേർ ദുരിതത്തിൽ

അസമിലെ വെള്ളപ്പൊക്ക സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഒരു കുട്ടിയടക്കം രണ്ട് മരണങ്ങളാണ് പുതുതായി രേഖപ്പെടുത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. നാഗോൺ ജില്ലയിലെ കാംബൂർ, റാഹ എന്നിവിടങ്ങളിൽ നിന്നാണ് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഏഴ് ജില്ലകളിലായി 5.61…

‘വ്യാജ വീഡിയോകൾ ചമച്ച് യുഡിഎഫിന് തിഞ്ഞെടുപ്പിൽ വിജയിക്കേണ്ട ആവശ്യമില്ല’

ഏതെങ്കിലും സ്ഥാനാർത്ഥിക്കെതിരെ വ്യാജ വീഡിയോകൾ ചമച്ച് യു.ഡി.എഫിന് തിഞ്ഞെടുപ്പിൽ വിജയിക്കേണ്ട ആവശ്യമില്ലെന്നും കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രമാണ് തൃക്കാക്കരയെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. വ്യാജ വീഡിയോ നിർമ്മിച്ചവരെയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തവരെയും നിയമത്തിന മുന്നിൽ കൊണ്ടുവരാൻ സർക്കാരും പൊലീസും മടിക്കുകയാണ്. അത്തരമൊരു…

പുരുഷ ഡബ്ബിംഗ് ആർട്ടിസ്റ്റ് അവാർഡ്; ജൂറിയെ വിമർശിച്ച് ഹരീഷ് പേരടി

ഈ വർഷത്തെ അവാർഡിനായി ഒരു പുരുഷ ഡബ്ബിംഗ് ആർട്ടിസ്റ്റിനെ തിരഞ്ഞെടുക്കുന്നതിൽ പരാജയപ്പെട്ടതിൽ ചലച്ചിത്ര അവാർഡ് ജൂറിയെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ഈ തീരുമാനം മോളിവുഡിലെ മുഴുവൻ പുരുഷ ഡബ്ബിംഗ് ആർട്ടിസ്റ്റുകളെയും അപമാനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഏതായാലും വെട്ടുകത്തിയും തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും…

ഇന്ദ്രൻസ് തെറ്റിദ്ധരിച്ചതാകാമെന്ന് മന്ത്രി സജി ചെറിയാൻ

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ എല്ലാ സിനിമകളും കണ്ടതായി ജൂറി പറഞ്ഞുവെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. നല്ല രീതിയിലാണ് പരിശോധന നടത്തിയതെന്നും ജൂറി വിധി അന്തിമമാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.ഇന്ദ്രൻസ് തെറ്റിദ്ധരിച്ചതാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവാർഡ് തിരഞ്ഞെടുക്കുന്നതിൽ…

ഇന്ത്യ- യുഎഇ സെക്ടറിൽ വിമാന ടിക്കറ്റുകൾക്ക് ചിലവ് കൂടിയേക്കും

ഇന്ത്യ-യു.എ.ഇ സെക്ടറിൽ വിമാനടിക്കറ്റുകൾക്ക് ചിലവ് കൂടുന്നു. ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ പദ്ധതിയിടുന്ന പ്രവാസി ഇന്ത്യക്കാർ ഇപ്പോൾ തന്നെ ബുക്കിംഗ് ആരംഭിക്കണം. ടിക്കറ്റുകൾക്ക് 2019 ലെ മാനദണ്ഡങ്ങളേക്കാൾ 10-25 ശതമാനം കൂടുതൽ ചെലവ് പ്രതീക്ഷിക്കുന്നു. ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള…

‘സ്വതന്ത്ര വീര സവര്‍ക്കര്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

വിനായക് ദാമോദർ സവർക്കറുടെ ബയോപിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘സ്വതന്ത്ര വീര സവർക്കർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് നടൻ രണ്‍ദീപ് ഹൂഡയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഹേഷ് വി. മഞ്ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. “നമ്മുടെ സ്വാതന്ത്ര്യം നേടുന്നതിൽ…

കൊവിഡ് നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കാനൊരുങ്ങി ഷാങ്‌ഹായ്

ചൈനീസ് നഗരമായ ഷാങ്ഹായിലെ കൊവിഡ് നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കുമെന്ന് അധികൃതർ. കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ബുധനാഴ്ച ലോക്ക്ഡൗൺ പിൻവലിക്കുമെന്ന് അധികൃതർ അറിയിച്ചു. നിയന്ത്രണങ്ങളിൽ നിരവധി ഇളവുകൾ കഴിഞ്ഞയാഴ്ച നൽകിയിരുന്നു. കടകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നിരുന്നാലും, മിക്ക കടകളും ഹോം…

10 വയസുകാരി സീമാ കുമാരി ഇനി നടക്കും; കൃത്രിമക്കാൽ നൽകി വിദ്യാഭ്യാസ വകുപ്പ്

കൃത്രിമ കാലുകളുമായി തന്റെ സ്‌കൂളിലേക്ക് നടന്ന് ഇറങ്ങിയ 10 വയസുകാരി പെൺകുട്ടി സീമ കുമാരിക്ക് ഇത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. ഒറ്റക്കാലിൽ ഒരു കിലോമീറ്റർ ദൂരമുള്ള സ്‌കൂളിലേക്ക് ഓടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് സീമ അടുത്തിടെ ശ്രദ്ധനേടിയത്. ഇത്…

കങ്കണയുടെ ധാക്കഡ് എട്ടാം ദിനം ഇന്ത്യയിലാകെ വിറ്റത് 20 ടിക്കറ്റുകള്‍

കങ്കണ റണാവത്ത് നായികയായ ധാക്കഡ് റിലീസ് ചെയ്ത് എട്ടാം ദിവസം വെറും 20 ടിക്കറ്റുകളാണ് വിറ്റുപോയത്. 100 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം കഴിഞ്ഞ ദിവസം 4420 രൂപയാണ് നേടിയത്. ഭൂരിഭാഗം തിയേറ്ററുകളിലും ആളില്ലാത്തതിനാൽ ഷോകൾ റദ്ദാക്കിയതോടെ നിർമ്മാതാക്കൾക്ക് വലിയ നഷ്ടമാണ്…