Month: May 2022

സ്വപ്‌ന സാഫല്യം; സൗഹൃദ ചിറകേറി അലിഫ് പറന്നു

കണ്ണുനീരോടെയാണ് അലിഫ് സ്വപ്നനഗരത്തെ കണ്ടത്. ആര്യയും അർച്ചനയും കൈകോർത്ത് ഇടത്തോട്ടും വലത്തോട്ടും നിൽക്കുമ്പോൾ അതിരുകളില്ലാത്ത സൗഹൃദത്തിന്റെയും ബന്ധത്തിന്റെയും നേരിട്ടുള്ള സാക്ഷ്യങ്ങളായി മാറി. ഏതാനും മാസങ്ങൾക്ക് മുമ്പ് വൈറലായ ഒരു ചിത്രം അലിഫിന്റെയും ആര്യയുടെയും അർച്ചനയുടെയും സൗഹൃദത്തിന്റെ കഥയാണ് പറയുന്നതാണ്. അലിഫ്, ആര്യ,…

IPL: കിരീടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്

IPL 2022 സീസൺ ജേതാക്കളായി ഹാർദിക് പണ്ഡ്യ നയിച്ച ഗുജറാത്ത്‌ ടൈറ്റൻസ്. ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് തുടക്കം മുതലേ പിഴച്ചിരുന്നു. നിശ്ചിത 20 ഓവറിൽ രാജസ്ഥാൻ 9 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് മാത്രമായിരുന്നു നേടിയിരുന്നത്. മറുപടി ബാറ്റിംഗിൽ 7 വിക്കറ്റ്…

സൗദിയിലെ ഇന്ന് 530 പേർക്ക് കോവിഡ്; 1 കോവിഡ് മരണം

സൗദി അറേബ്യയിൽ 530 പുതിയ കോവിഡ്-19 കേസുകളും 532 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 7,66,726 ആയി. ഒരു പുതിയ മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 9,144 ആയി.…

വനിതാ എംപിക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; മാപ്പ് പറഞ്ഞ് ബിജെപി നേതാവ്

എൻസിപി എംപി സുപ്രിയ സുലെയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീൽ. രാഷ്ട്രീയം അറിയില്ലെങ്കിൽ വീട്ടിൽ പോയി പാചകം ചെയ്യുന്നതാണ് നല്ലത് എന്നതായിരുന്നു പാട്ടീലിന്റെ പരാമർശം. സുലെയ്ക്കെതിരായ പരാമർശത്തിന്റെ പേരിൽ പാട്ടീലിന് കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ…

രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി

രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി. കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ , പിയൂഷ് ഗോയൽ എന്നിവർ യഥാക്രമം കർണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് മത്സരിക്കും. ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുണ് സിങ്ങാണ് പട്ടിക പ്രഖ്യാപിച്ചത്. 16 ബി.ജെ.പി സ്ഥാനാർത്ഥികളിൽ ആറുപേർ…

‘തൃക്കാക്കരയിൽ ബി.ജെ.പിയുമായി സി.പി.എമ്മിന് രഹസ്യ ധാരണ’

വോട്ടുകച്ചവടത്തിനായി തൃക്കാക്കരയിൽ ബി.ജെ.പിയുമായി സി.പി.എം രഹസ്യ ധാരണ ഉണ്ടാക്കിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഏറെക്കാലമായി തുടരുന്ന ഈ ധാരണ തൃക്കാക്കരയിൽ തുടരാനാണ് നേതൃത്വത്തിന്റെ നിർദ്ദേശമെന്നാണ് വിവരമെന്നും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ പാക്കേജിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു രഹസ്യ സഖ്യം…

പുതിയ 75 സ്കൂൾ കെട്ടിടങ്ങൾ നാളെ ഉത്ഘാടനം ചെയും

രണ്ടാം പിണറായി സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള ‘100 ദിന കർമ്മ പദ്ധതിയുടെ’ ഭാഗമായി പൂർത്തിയായ 75 സ്കൂൾ കെട്ടിടങ്ങൾ നാളെ നാടിന് സമർപ്പിക്കും. കിഫ്ബിയിൽ നിന്ന് അഞ്ച് കോടി രൂപ ചെലവിൽ നിർമ്മിച്ച 9 സ്കൂൾ കെട്ടിടങ്ങൾ, മൂന്ന് കോടി രൂപ…

അസം പ്രക്ഷോഭ ഇരകള്‍ക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

1975-85 ലെ അസം കലാപത്തിൽ പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് അസം സർക്കാർ. ഇതിനായി 6.90 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അസം പ്രക്ഷോഭത്തിനിടെ…

ലോകത്തിലെ ഏറ്റവും വലിയ ജേഴ്‌സി പുറത്തിറക്കി ബിസിസിഐ

ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള അവസാന മത്സരത്തിൻ മുന്നോടിയായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ജേഴ്സി അനാച്ഛാദനം ചെയ്തത്. ഗ്രൗണ്ടിൻറെ വലുപ്പമുള്ള ജേഴ്സി ആരാധകരെ അമ്പരപ്പിച്ചു. പരിപാടിക്ക് മുന്നോടിയായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രതിനിധികളിൽ നിന്ന് ബിസിസിഐ ഗിന്നസ് വേൾഡ്…

ഡൽഹിയിൽ 357 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 357 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച ഡൽഹിയിൽ 442 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹിയിലെ സജീവ കോവിഡ് കേസുകൾ 1,624 ആണ്. രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 19,478 കോവിഡ്…