Spread the love

യുഎഇയിൽ നിന്ന് ഹജ്ജിനു പോകുന്നവർക്ക് കോവിഡ്-19 വാക്സിൻ നിർബന്ധമാക്കി മതകാര്യ വകുപ്പും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും. രണ്ട് ഡോസ് വാക്സിൻ എടുത്തവരോട് ഹജ്ജിനു മുമ്പ് ബൂസ്റ്റർ ഡോസ് എടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

യാത്ര കഴിഞ്ഞ് 72 മണിക്കൂറിനുള്ളിൽ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. ഹജ്ജ് ഇ-സംവിധാനം വഴി രജിസ്റ്റർ ചെയ്തവർക്ക് മുൻഗണന നൽകും. കോവിഡ് -19 മഹാമാരി കാരണം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര തീർത്ഥാടകർക്ക് അവസരം നൽകുന്ന ഈ വർഷം 65 വയസ്സിൻ താഴെയുള്ളവർക്ക് ഹജ്ജിൻ അനുമതി നൽകും.

By

Leave a Reply

Your email address will not be published. Required fields are marked *