Spread the love

‘പുഴു’ എന്ന സിനിമ പറയുന്നത് നമ്മുടെ നാട്ടിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് നടൻ ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ വ്യത്യസ്തമായ പ്രകടനവും പ്രസക്തമായ വിഷയവുമാണ് വേഫെറർ ഫിലിംസിനെ പുഴുവിനോട് അടുപ്പിച്ചതെന്ന് ദുൽഖർ സൽമാൻ പറഞ്ഞു. മമ്മൂട്ടിയെ നായകനാക്കി രത്തിന സംവിധാനം ചെയ്ത ചിത്രമാണ് ‘പുഴു’.

By

Leave a Reply

Your email address will not be published. Required fields are marked *