Spread the love

അബുദാബി: യുഎഇയുടെ പുതിയ പ്രസിഡൻറായി അബുദാബി കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ നിയമിച്ചു. ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തെ തുടർന്ന് സുപ്രീം കൗണ്സിൽ യോഗം ചേർന്ന് പുതിയ പ്രസിഡൻറിനെ തിരഞ്ഞെടുത്തു.

വെള്ളിയാഴ്ച അന്തരിച്ച ഷെയ്ഖ് ഖലീഫയുടെ സഹോദരനാണ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.

ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയുടെ അടുത്ത സുഹൃത്താണ്.

By

Leave a Reply

Your email address will not be published. Required fields are marked *