Spread the love

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന സൗബിൻ ഷാഹിർ നായകനായ ‘ജിന്ന്’ എന്ന മലയാള ചിത്രത്തിന്റെ റിലീസിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകി. ചിത്രത്തിന്റെ നിർമ്മാതാക്കളായ സ്ട്രെയിറ്റ് ലൈറ്റ് സിനിമാസിനെതിരെ തമിഴ് ഡ്രീം വാരിയർ പിക്ചേഴ്സ് നൽകിയ പരാതിയെ തുടർന്ന് ചിത്രത്തിന്റെ പ്രദർശനം നിർത്തിവച്ചിരുന്നു.

By

Leave a Reply

Your email address will not be published. Required fields are marked *