Spread the love

സണ്ണി വെയ്നും ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അടിത്തട്ടി’ലെ പുതിയ ഗാനം പുറത്തിറങ്ങി. കടലിനു ഊന്നൽ നൽകിയാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം പാപ്പിനുവും എഡിറ്റിംഗ് നൗഫൽ അബ്ദുള്ളയും നിർവഹിക്കുന്നു. മിഡിൽ മാർച്ച് സ്റ്റുഡിയോസ്, കാനനിൽ ഫിലിംസ് എന്നിവയുടെ ബാനറിൽ സൂസൻ ജോസഫും സിൻറ്രെസ്സയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

By

Leave a Reply

Your email address will not be published. Required fields are marked *