Spread the love

കാൻ ഫിലിം ഫെസ്റ്റിവലിന്റെ 75മത് പതിപ്പ് മെയ് 16ന് ആരംഭിക്കും. പ്രശസ്ത ചലച്ചിത്ര മേളയിലെ എട്ട് ജൂറി അംഗങ്ങളിൽ ഒരാളാണ് ദീപിക പദുക്കോൺ. ആർ മാധവന്റെ ‘റോക്കറ്ററി – ദ നമ്പി ഇഫക്റ്റ്’ വേൾഡ് പ്രീമിയറും കാനിൽ നടക്കും. കൂടാതെ, അക്ഷയ് കുമാറും കാനിലേക്ക് പോകുമെന്നാണ് വിവരം.

By admin

Leave a Reply

Your email address will not be published. Required fields are marked *