സിംഗപ്പൂരിൽ ‘കശ്മീർ ഫയൽസ്’ നിരോധിച്ചതിന് പിന്നാലെ വിവേക് അഗ്നിഹോത്രിയും എം.പി ശശി തരൂരും ട്വിറ്ററിൽ തർക്കം. ‘ഇന്ത്യയിലെ ഭരണകക്ഷി വീമ്പുപറയുന്ന ചിത്രം, കശ്മീർ ഫയൽസ്, സിംഗപ്പൂരിൽ നിരോധിച്ചിരിക്കുന്നു” എന്ന തരൂരിൻ്റെ ട്വീറ്റിന് “സിംഗപ്പൂർ ലോകത്തെ ഏറ്റവും കഠിനമായ സെൻസർ” എന്ന് അഗ്നിഹോത്രിയും മറുപടി നൽകി.