Spread the love

1000 കോടിയിലധികം കളക്ട് ചെയ്ത ‘ആർആർആർ’ ഒടിടി റിലീസ് തിയതി പുറത്ത് വിട്ടു. ചിത്രം ഈ മാസം 20 ന സീ 5ൽ റിലീസ് ചെയ്യും. ചിത്രത്തിൽ രാം ചരൺ, ജൂനിയർ എൻ.ടി.ആർ, അജയ് ദേവ്ഗൺ, ആലിയ ഭട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

By

Leave a Reply

Your email address will not be published. Required fields are marked *