Spread the love

അമ്മ നിയോഗിച്ച അച്ചടക്ക സമിതിക്ക് മുന്നിൽ ഇന്ന് ഹാജരാകാനാകില്ലെന്ന് നടൻ ഷമ്മി തിലകൻ. ഷൂട്ടിംഗിന്റെ തിരക്കിലായതിനാലാണ് ഇന്ന് ഹാജരാകാൻ കഴിയാതിരുന്നതെന്ന് കാണിച്ച് താരം ‘അമ്മ’യ്ക്ക് കത്ത് നൽകിയിട്ടുണ്ട്. യോഗ ദൃശ്യങ്ങൾ പകർത്തിയതാണ് ഷമ്മി തിലകനെതിരായ പരാതി. തുടർന്ന് അന്വേഷണത്തിൻ ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും കൂടുതൽ സമയം ആവശ്യപ്പെട്ടതിനാൽ മെയ് 17 ൻ ഹാജരാകാൻ ഷമ്മി തിലകനോട് ആവശ്യപ്പെടുകയായിരുന്നു. 

By

Leave a Reply

Your email address will not be published. Required fields are marked *