Spread the loveസോളാർ പീഡനക്കേസിൽ ഹൈബി ഈഡൻ എം.പിയെ സി.ബി.ഐ ചോദ്യം ചെയ്തു. കൊച്ചിയിലെ കേന്ദ്ര സർക്കാർ ഗസ്റ്റ് ഹൗസിൽ വച്ചാണ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ നടന്നത്. കേസ് അന്വേഷിക്കുന്ന സിബിഐയുടെ തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഹൈബിയെ ചോദ്യം ചെയ്തത്. Post navigation കേരള ബ്ലാസ്റ്റേഴ്സിന്റെ ഡയറക്ടർ മുഹമ്മദ് റഫീഖ് രാജിവെക്കുന്നു രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്? സമ്മര്‍ദ്ദം ശക്തമാക്കി നേതാക്കള്‍