Spread the love

നടൻ എന്ന നിലയില്‍ ശ്രദ്ധേയനായ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, ‘ഡിയര്‍ ഫ്രണ്ടി’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ടോവിനൊ തോമസ് നായകനാകുന്ന ചിത്രം ജൂണ്‍ 10നാണ് ചിത്രം റിലീസ് ചെയ്യുക. ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രൻ, അര്‍ജുൻ ലാല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

By newsten