Spread the love

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ 100 ശതമാനം ആത്മവിശ്വാസമുണ്ടെന്ന് ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്.

ഇത്തവണ വളരെ ചിട്ടയായ പ്രവര്‍ത്തങ്ങളാണ് ഉണ്ടായിരുന്നത്. അതിനാൽ എൽഡിഎഫ് വൻ വിജയം നേടുമെന്നും ജോ ജോസഫ് പറഞ്ഞു.

പാടംകൽ സ്കൂളിലെ 140-ാം നമ്പർ പോളിംഗ് ബൂത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

By newsten