Spread the love

കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ഐ അവാർഡ് നേടി ഷൗനക് സെന്നിന്റെ ഡോക്യുമെൻററി ചിത്രമായ ‘ഓൾ ദാറ്റ് ബ്രീത്ത്’. പരിക്കേറ്റ പക്ഷികളെ രക്ഷിക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന ഡൽഹി സ്വദേശികളായ സഹോദരങ്ങൾ മുഹമ്മദ് സൗദ്, നദീം ഷെഹ്സാദ് എന്നിവരെക്കുറിച്ചുള്ള ഡോക്യുമെൻററി ഈ ആഴ്ച ആദ്യം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. എച്ച്ബിഒ ഡോക്യുമെൻററി ഫിലിംസ് ഏറ്റെടുത്ത ഇത് 2023 ൽ എച്ച്ബിഒ മാക്സിൽ ലഭ്യമാകും.

By newsten