Spread the love

10,000 കോടി രൂപയുടെ കോർപ്പസോടെയാണ് എഫ്എഫ്എസ് പ്രഖ്യാപിച്ചത്. മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്‍റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്‍റേണൽ ട്രേഡിന്‍റെ (ഡിപിഐഐടി) ബജറ്റ് പിന്തുണയോടെ 14, 15 ധനകാര്യ കമ്മീഷൻ സൈക്കിളുകളിൽ (2016-2020, 2021-2025) കോർപ്പസ് സൃഷ്ടിക്കും. 2016 ൽ ആരംഭിച്ച ഇ.ടി.ടെക് ഫണ്ട് ഓഫ് ഫണ്ട് ഫോർ സ്റ്റാർട്ടപ്പുകൾ ഈ വർഷം സെപ്റ്റംബർ 24 വരെ 88 ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടുകൾക്ക് (എ.ഐ.എഫ്) 7,385 കോടി രൂപ വാഗ്ദാനം ചെയ്തതായി വാണിജ്യ വ്യവസായ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഈ എഐഎഫ് 720 സ്റ്റാർട്ടപ്പുകളിലായി 11,206 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.

ഫണ്ട് ഓഫ് ഫണ്ട്സ് (എഫ്എഫ്എസ്) സംരംഭം ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ആഭ്യന്തര മൂലധനം സമാഹരിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

10,000 കോടി രൂപയുടെ കോർപ്പസോടെയാണ് എഫ്എഫ്എസ് പ്രഖ്യാപിച്ചത്. മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ടുമെന്‍റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്‍റേണൽ ട്രേഡിൽ (ഡിപിഐഐടി) നിന്നുള്ള ബജറ്റ് പിന്തുണയിലൂടെ ധനകാര്യ കമ്മിഷൻ സൈക്കിളുകൾ (2016-20)

By newsten