Spread the love

സമാജ് വാദി പാർട്ടിയിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ. ഉത്തർപ്രദേശിലെ പാർട്ടി ആസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിൻറെ സാന്നിധ്യത്തിലാണ് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചത്. മെയ് 16നാണ് താൻ കോണ്‍ഗ്രസ് വിട്ടതെന്ന് കപിൽ സിബൽ പറഞ്ഞു.

By newsten