Spread the love

മെഗാസ്റ്റാര്‍ മമ്മൂട്ടി സേതുരാമയ്യര്‍ സിബിഐ എന്ന വിഖ്യാത വേഷത്തില്‍ എത്തിയ’സിബിഐ 5 ദി ബ്രെയിനി’ന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 12 മുതല്‍ നെറ്റ്ഫ്ളിക്സില്‍ ലഭിക്കും. നേരത്തെ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ബോക്സ്ഓഫിസില്‍ 35 കോടിക്കു മുകളില്‍ നേടി.

By newsten