ലോക ഹെപ്പറ്റൈറ്റിസ് ദിനം; ഹെപ്പറ്റൈറ്റിസ് ചെറുക്കാന്‍ തീവ്രയജ്ഞം
തിരുവനന്തപുരം: ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനമാണ്. ഹെപ്പറ്റൈറ്റിസ് രോഗങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് ഊർജിതമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 2030 ഓടെ ഹെപ്പറ്റൈറ്റിസ്-സി ഇല്ലാതാക്കുക എന്ന സുസ്ഥിര വികസന ലക്ഷ്യത്തോടെ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ലബോറട്ടറികളുള്ള എല്ലാ സർക്കാർ…