Tag: World Food Programme

ആഗോളതലത്തിൽ പട്ടിണിക്കാരുടെ എണ്ണം 828 ദശലക്ഷമായി ഉയർന്നു

2021ൽ ആഗോളതലത്തിൽ പട്ടിണി ബാധിച്ചവരുടെ എണ്ണം 828 ദശലക്ഷമായി ഉയർന്നു. 2020ൽ 46 ദശലക്ഷവും പിന്നീട് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 150 ദശലക്ഷവുമായാണ് വർദ്ധനവുണ്ടായത്. വിശപ്പ് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് ലോകം കൂടുതൽ അകന്നുപോകുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്ന്…

രാജ്യത്ത് പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം കുറഞ്ഞു; പൊണ്ണത്തടിയുള്ളവരുടെ എണ്ണം കൂടി

ഇന്ത്യയിൽ പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം 22.43 കോടിയായി താഴ്ന്നു. 2004-06ൽ ഇത് 24.78 കോടിയായിരുന്നു. ആകെ ജനസംഖ്യയിൽ 16.3 ശതമാനത്തിനും ഇന്ത്യയിൽ മതിയായ പോഷകാഹാരം ലഭിക്കുന്നില്ല. മുൻ കണക്കു പ്രകാരം ഇത് 21.6 ശതമാനം ആയിരുന്നു. ഇന്ത്യക്കാരിൽ പൊണ്ണത്തടിയുള്ളവരുടെ എണ്ണം കൂടുന്നതായി ഐക്യരാഷ്ട്ര…