Tag: WORLD ATHLETICS CHAMPIONSHIPS 2022

ലോക അത്‍ലറ്റിക്‌സ് ചാംപ്യൻഷിപ്പ്: ട്രിപ്പിൾ ജംപിൽ മലയാളി താരം എൽദോസിന് മെഡലില്ല

യൂജിന്‍: ലോക അത്‌ലറ്റിക്‌സ്‌ ചാംപ്യൻഷിപ്പ് പുരുഷ ട്രിപ്പിൾ ജംപ് ഫൈനലിൽ മത്സരിച്ച മലയാളി താരം എൽദോസ്‌ പോൾ മെഡൽ നേടാതെ മടങ്ങി. ഫൈനലിൽ  16.79 മീറ്റർ ദൂരം ചാടിയ എൽദോസ് ഒമ്പതാമനായാണ് പുറത്തായത്. അതേസമയം ഇതാദ്യമായാണ്‌ ഈ ഇനത്തിൽ ഒരു ഇന്ത്യക്കാരൻ…

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; 400 മീറ്ററില്‍ മൈക്കല്‍ നോര്‍മന് സ്വര്‍ണം

യൂജിന്‍: ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ 400 മീറ്റർ ഓട്ടത്തിൽ അമേരിക്കയുടെ മൈക്കൽ നോർമൻ സ്വർണം നേടി. ഫൈനലിൽ 44.29 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് താരം സ്വർണം നേടിയത്. 44.48 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഗ്രനെഡയുടെ കിരാനി ജെയിംസാണ് വെള്ളി നേടിയത്.…

പുരുഷന്‍മാരുടെ 200 മീറ്ററില്‍ അമേരിക്കന്‍ ആധിപത്യം; നോവ ലൈല്‍സ് സ്വർണം നേടി

യൂജിന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ 100 മീറ്ററിലും 200 മീറ്ററിലും അമേരിക്ക ആധിപത്യം പുലർത്തി. വെള്ളിയാഴ്ച നടന്ന 200 മീറ്റർ ഫൈനലിൽ അമേരിക്ക ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. അമേരിക്കയുടെ നോഹ ലൈൽസ് 19.31 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം…

200 മീറ്ററില്‍ ഷെരിക്ക ജാക്സണിന് സ്വര്‍ണം; നേട്ടം മികച്ച സമയത്തിനുള്ളിൽ

യൂജിന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 200 മീറ്ററിൽ ജമൈക്കയുടെ ഷെറിക ജാക്സൺ സ്വർണം നേടി. 21.45 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഷെറിക ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയം കുറിച്ചാണ് നേട്ടം സ്വന്തമാക്കിയത്. ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർ പ്രൈസ്…

1500 മീറ്റര്‍ ജേതാവായി ബ്രിട്ടന്റെ ജെയ്ക് വൈറ്റ്മാന്‍; വിജയം വിളിച്ചുപറഞ്ഞ് അച്ഛന്‍

“അതെ എന്റെ മകന്‍, അവന്‍ ലോകചാമ്പ്യനായിരിക്കുന്നു” കമന്‍ററി ബോക്സിൽ നിന്ന് വൈറ്റ്മാന്‍റെ വിജയം വിളിച്ചു പറഞ്ഞ് അച്ഛൻ. അദ്ദേഹത്തിന്‍റെ പിതാവ് ജെഫ് വൈറ്റ്മാൻ സ്റ്റേഡിയത്തിലെ ഒരു അനൗൺസർ കൂടിയാണ്. ജെയ്ക് വൈറ്റ്മാന്‍റെ വിജയം പ്രഖ്യാപിക്കാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. മകന്‍റെ വിജയം…

പുതിയ ലോകചാമ്പ്യന്‍; ഹൈജമ്പില്‍ റെക്കോഡ് നേട്ടവുമായി എലെനര്‍ പാറ്റേഴ്‌സണ്‍

26 കാരിയായ എലെനര്‍ പാറ്റേഴ്‌സണ്‍ കരിയറിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം നടത്തി ഹൈജമ്പില്‍ റെക്കോഡ് നേടി. 1.98 മീറ്റർ ഉയരം മൂന്നാം ശ്രമത്തില്‍ മാത്രം മറികടന്ന താരം കരിയറില്‍ ആദ്യമായി രണ്ടു മീറ്റര്‍ രണ്ടാമത്തെ ശ്രമത്തിലാണ് മറികടന്നത്. പിന്നാലെ എല്ലാവരേയും…

17 വര്‍ഷം പഴക്കമുള്ള മാരത്തണ്‍ റെക്കോഡ് തകര്‍ത്ത് എത്യോപ്യന്‍ താരം

യൂജിൻ: ലോക ചാമ്പ്യൻഷിപ്പിലെ മാരത്തണിൽ എത്യോപ്യയുടെ ഗോട്ടിടോം ഗെബ്രെസ്ലാസെക്ക് റെക്കോഡോടെ സ്വർണം. രണ്ട് മണിക്കൂര്‍ 18 മിനിറ്റ് 11 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ടാണ് ഗെബ്രെസ്ലാസെ സ്വർണം നേടിയത്. 2005 ൽ ബ്രിട്ടന്‍റെ പൗല റാഡ്ക്ലിഫ് സ്ഥാപിച്ച രണ്ട് മണിക്കൂർ 20…

ഷെല്ലി ആന്‍ ഫ്രേസര്‍ വേഗവനിത; ജമൈക്കന്‍ ആധിപത്യം

ജമൈക്കയുടെ ഷെരിക്ക ജാക്‌സണ്‍ 10.73 സെക്കൻഡിൽ വെള്ളിയും, ഒളിമ്പിക് ചാമ്പ്യൻ എലൈൻ തോംസൺ 10.81 സെക്കൻഡിൽ വെങ്കലവും നേടി. ഇതാദ്യമായാണ് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്ററിൽ ഒരു രാജ്യം മൂന്ന് മെഡലുകളും നേടുന്നത്. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ട്രാക്ക്…

ലോക അത്ലറ്റിക്‌സില്‍ നിന്ന് ഫെലിക്‌സ് മടങ്ങി

യുഎസ് : ലോക അത്ലറ്റിക്‌സില്‍ നിന്ന് അലിസൺ ഫെലിക്‌സ് മടങ്ങി. 36 കാരിയായ അലിസൺ ഫെലിക്സിന്‍റെ പത്താമത്തെ ലോക ചാമ്പ്യൻഷിപ്പാണിത്. 2003-ലെ പാരീസ് മീറ്റിലൂടെയാണ് ഇവരുടെ ആരംഭം. ശനിയാഴ്ച നടന്ന ചാമ്പ്യൻഷിപ്പിൽ തന്‍റെ 19-ാം മെഡൽ താരം നേടി. 13 സ്വർണവും…

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ; ഫ്രെഡ് കെര്‍ളി വേഗമേറിയ പുരുഷ താരം

യൂജിൻ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ പുരുഷന്‍മാരുടെ 100 മീറ്ററില്‍ അമേരിക്കന്‍ ആധിപത്യം. ഞായറാഴ്ച നടന്ന ഫൈനലില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും അമേരിക്കൻ അത്ലറ്റുകൾ സ്വന്തമാക്കി. 9.86 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഫ്രെഡ് കെര്‍ളിയാണ് വേഗമേറിയ പുരുഷതാരം. മാർവിൻ ബ്രാസി 9.88 സെക്കൻഡിൽ…