Tag: West Africa

ബെംഗളൂരുവിൽ മങ്കിപോക്സ് സംശയിച്ച എത്യോപ്യൻ പൗരന് ചിക്കൻപോക്‌സെന്ന് സ്ഥിരീകരിച്ചു

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ മങ്കിപോക്സ് ബാധ സംശയിച്ച എത്യോപ്യൻ പൗരന് ചിക്കൻപോക്സ് സ്ഥിരീകരിച്ചു. ഈ മാസം ആദ്യം ബെംഗളൂരു വിമാനത്താവളത്തിൽ ഒരു എത്യോപ്യൻ പൗരൻ മങ്കിപോക്സിന്‍റെ ചില ലക്ഷണങ്ങൾ കാണിച്ചതായും പരിശോധന നടത്തിയതായും കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. “ഈ…