Tag: Vellam

ജർമ്മനിയിൽ നിന്ന് ‘ആകാശമായവളേ’; കാസ്മേയുടെ ആലാപനം വൈറലാവുന്നു

ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്ത ‘വെള്ളം’ എന്ന ചിത്രത്തിലെ മനോഹരമായ ഗാനമാണ് ‘ആകാശമായവളെ’. ബിജിബാൽ ചിട്ടപ്പെടുത്തിയ ഗാനം മലയാളികൾ ഹൃദയംഗമമായാണ് സ്വീകരിച്ചത്. ഷഹബാസ് അമൻ പാടിയ ഗാനം ഇപ്പോൾ കടൽ കടന്ന് ജർമ്മനിയിൽ എത്തിയിരിക്കുന്നു. ജർമ്മൻ സിങ്ങർ കാസ്മെ…