Tag: V.D Satheesan

‘കേരള രാഷ്ട്രീയത്തിലെ ഏറ്റവും മോശം പദപ്രയോഗങ്ങൾ നടത്തിയത് പിണറായി’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശത്തിൻറെ പേരിൽ കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരനെതിരെ കേസെടുത്തതിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സുധാകരനെതിരായ കേസ് കോടതി വരാന്തയിൽ പോലും നിൽക്കില്ലെന്നും സതീശൻ പറഞ്ഞു. പിണറായിയെ നികൃഷ്ടജീവി, പരനാരി, കുളംകുട്ടി എന്ന് വിളിച്ചതിൻ…