Tag: ULTRASOUND

ആന്തരിക അവയവങ്ങൾ നിരീക്ഷിക്കുന്ന സ്റ്റിക്കറുകൾ വികസിപ്പിച്ച് ഗവേഷകർ

യുഎസ് : യുഎസിലെ ഒരു കൂട്ടം എഞ്ചിനീയർമാർ സ്റ്റാമ്പ് വലുപ്പത്തിലുള്ള അൾട്രാസൗണ്ട് സ്റ്റിക്കർ വികസിപ്പിച്ചെടുത്തു. ഈ ഉപകരണത്തിന് ചർമ്മത്തിൽ ഒട്ടിപ്പിടിക്കാനും ആന്തരിക അവയവങ്ങളുടെ തുടർച്ചയായ അൾട്രാസൗണ്ട് ഇമേജിംഗ് 48 മണിക്കൂർ നൽകാനും സാധിക്കും.

മെഡിക്കല്‍ അള്‍ട്രാസൗണ്ട് സ്‌കാനർ നിർമ്മിച്ച് നീലിറ്റ്

കോഴിക്കോട്: ഇന്ത്യക്ക് സ്വന്തമായി ഇനി മെഡിക്കൽ അൾട്രാസൗണ്ട് സ്കാനർ നിർമ്മിക്കാം. കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (നീലിറ്റ്) ആണ് കളർ ഡോപ്ലർ അൾട്രാസൗണ്ട് സ്കാനർ സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. നീലിറ്റിന്റെ സ്കാനറിന് നിരവധി സവിശേഷതകളുണ്ട്. മെഡിക്കൽ…