നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിൽ സയാമീസ് ഇരട്ടകൾക്ക് പുതുജീവൻ
റിയാദിൽ 15 മണിക്കൂർ നീണ്ട ശസ്ത്രക്രിയ്ക്ക് ഒടുവിൽ യൂസഫും യാസിനും വേർപിരിഞ്ഞു. അവർ ഇനി രണ്ട് ശരീരങ്ങളായി ജീവിക്കും. യമൻ പൗരനായ മുഹമ്മദ് അബ്ദുൾ റഹ്മാൻറെ മക്കളായ യൂസഫ്, യാസിൻ എന്നിവർ ഒട്ടിച്ഛേർന്ന നിലയിലാണ് ജനിച്ചത്. ഇതാണ് ശസ്ത്രക്രിയയിലൂടെ വേർപെടുത്തിയത്. സൗദി…