Tag: UAE

യുഎഇയിൽ ശക്തമായ പൊടികാറ്റും മഴയും

യു എ ഇ : യുഎഇയുടെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച ശക്തമായ പൊടിക്കാറ്റും മഴയും അനുഭവപ്പെട്ടതായി പ്രാദേശിക കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എക്സ്പോ സ്ട്രീറ്റിന് സമീപം ദുബായിയുടെ തെക്കൻ ഭാഗത്ത് ശക്തമായ പൊടിക്കാറ്റ് വീശുന്നതിന്‍റെ വീഡിയോയും എൻസിഎംഎസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. എമിറേറ്റിന്‍റെ…

തൊഴിലാളികൾക്ക് വെള്ളവും സൺഗ്ലാസുമായി പൊലീസ്

അബുദാബി: കടുത്ത ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതമേൽക്കാതിരിക്കാൻ നിർദേശവുമായി അബുദാബി പൊലീസ് ബോധവൽക്കരണ ക്യാമ്പയിൻ നടത്തി. അൽ ഐൻ ട്രാഫിക് ഡിപ്പാർട്ട്മെന്‍റ്, അബുദാബി പോലീസ് ഹാപ്പിനസ് പട്രോൾ, എൻഎംസി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ “നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ മുൻഗണന” എന്ന…

സൗദിക്ക് രണ്ട് ദ്വീപുകള്‍ കൈമാറാൻ ഇസ്രായേല്‍

റിയാദ്: തന്ത്രപ്രധാനമായ രണ്ട് ചെങ്കടൽ ദ്വീപുകൾ സൗദി അറേബ്യയ്ക്ക് കൈമാറാനുള്ള കരാറിന് ഇസ്രായേൽ അംഗീകാരം നൽകി. വ്യാഴാഴ്ചയാണ് ഇസ്രായേൽ കരാറിന് അംഗീകാരം നൽകിയത്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ സന്ദർശനത്തിന് മുന്നോടിയായാണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. ബൈഡന്‍റെ മിഡിൽ ഈസ്റ്റ്…

യുഎഇയിലെ എല്ലാ മന്ത്രാലയ അറ്റസ്റ്റേഷൻ സേവനങ്ങളും ഓൺലൈനിൽ

യു എ ഇ : ജൂലൈ 18 മുതൽ യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം നൽകുന്ന എല്ലാ അറ്റസ്റ്റേഷൻ സേവനങ്ങളും ഓൺലൈനിൽ മാത്രമായിരിക്കും ലഭ്യമാവുക. യുഎഇയിലെ എല്ലാ ഉപഭോക്താക്കൾക്കും ഈ നീക്കം ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസം, വിവാഹം, ജനന…

ഷാര്‍ജയില്‍ പെരുമഴ ആസ്വദിക്കാന്‍ മഴമുറികള്‍

ഷാര്‍ജ: ചുട്ടുപൊള്ളുന്ന വേനൽക്കാലത്തും മഴ ആസ്വദിക്കാൻ അവസരമൊരുക്കി ഷാർജയിലെ മഴമുറികൾ. വർഷത്തിലെ എല്ലാ ദിവസവും മഴ ആസ്വദിക്കാനുള്ള സൗകര്യമുണ്ട് എന്നതാണ് ഈ സ്ഥലത്തിന്‍റെ പ്രത്യേകത. സന്ദർശകരെ നനയ്ക്കാതെ ചുറ്റും മഴ പെയ്യിച്ചുകൊണ്ടേയിരിക്കും. പുറത്തെ വേനൽച്ചൂടിൽ പോലും മഴയുള്ള മുറിയിൽ പ്രവേശിച്ചാൽ പ്രവാസികൾക്ക്…

തൊഴിലവസരം; യുഎഇ ലോകത്ത് ഒന്നാമതെന്ന് അന്താരാഷ്ട്ര സർവ്വേ

ദുബൈ: യുഎഇയിലേക്ക് വരുന്നത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് പ്രവാസികൾ വിശ്വസിക്കുന്നതായി അന്താരാഷ്ട്ര സർവേ റിപ്പോർട്ട്. ‘ഇന്‍റർനാഷണൽസ് എക്സ്പാറ്റ് ഇൻസൈഡർ 2022’ സർവേ പ്രകാരം, തൊഴിൽ അവസരങ്ങളുടെ കാര്യത്തിൽ ഇമാറാത്ത് ലോകത്ത് ഒന്നാം സ്ഥാനത്താണ്. വിദേശികൾക്ക് ജോലി ചെയ്യാനും താമസിക്കാനും കഴിയുന്ന ലോകത്തിലെ 10…

യുഎഇ പ്രസിഡന്റ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

അബുദാബി: യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് (ബുധൻ) രാജ്യത്തെ അഭിസംബോധന ചെയ്യും. യു.എ.ഇ സമയം വൈകുന്നേരം 6 മണിക്ക് പ്രാദേശിക ടെലിവിഷൻ ചാനലുകളാണ് പ്രസംഗം സംപ്രേഷണം ചെയ്യുക. റേഡിയോ ചാനലുകളിലും പ്രക്ഷേപണം ചെയ്യും. രാജ്യത്തിന്‍റെ…

സാദിഖലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നൽകി

ദുബൈ: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ യുഎഇ സർക്കാർ ഗോൾഡൻ വിസ നൽകി ആദരിച്ചു. വിവിധ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ച് ദുബായ് സാംസ്‍കാരിക മന്ത്രാലയമാണ് അദ്ദേഹത്തിന് ഗോള്‍ഡന്‍ വിസ നല്‍കാനുള്ള ശുപാര്‍ശ എമിഗ്രേഷന്‍ വകുപ്പിന്…

സൈബറിടത്തിലും വലവീശി കള്ളന്മാർ; ജാഗ്രത വേണമെന്ന് സൈബർ സുരക്ഷാ കൗൺസിൽ

അബുദാബി: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു. ഡിജിറ്റൽ അവബോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ആരംഭിച്ച സൈബർ പൾസ് പ്രോജക്റ്റ് വിശദീകരിച്ച കൗൺസിൽ, ഡിജിറ്റൽ യുഗത്തിൽ സൈബർ തട്ടിപ്പുകൾ വർദ്ധിച്ചിട്ടുണ്ടെന്നും ഇലക്ട്രോണിക് ഇടപാടുകൾ ജാഗ്രതയോടെ നടത്തണമെന്നും ഓർമിപ്പിച്ചു.…

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഡോളറുമായുള്ള വിനിമയ നിരക്ക് 79.49

ദുബായ്: ദിർഹവുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 23 പൈസയുടെ ഇടിവോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി യു.എ.ഇ ദിർഹം. ഒരു ദിർഹത്തിന് 21.66 രൂപയാണ് നൽകേണ്ടത്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 79.49 ൽ എത്തിയതിന് പിന്നാലെ ദിർഹത്തിന്‍റെ…