ട്വിറ്റർ കേസ്; വിചാരണ ഒരാഴ്ച നീട്ടി തരണമെന്ന് മസ്ക്
വാഷിംഗ്ടൺ: ട്വിറ്റർ കേസിൽ ഒക്ടോബർ 17 മുതൽ അഞ്ച് ദിവസത്തെ വിചാരണയ്ക്ക് തയ്യാറാണെന്ന് എലോണ് മസ്ക്. ട്വിറ്റർ വാങ്ങാനുള്ള കരാറിൽ നിന്ന് പിൻവാങ്ങിയതിന് മസ്കിനെതിരെ കമ്പനി ഫയൽ ചെയ്ത കേസിന്‍റെ വിചാരണ ഒക്ടോബറിൽ നടക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മസ്ക് ഒക്ടോബർ…