ഗതാഗതനിയമലംഘനങ്ങള്‍ക്ക് ഇനി പിഴയടയ്ക്കേണ്ടത് ‘വാഹൻ’ സോഫ്റ്റ്വെയറിലൂടെ
മോട്ടോർ വാഹന വകുപ്പിന്‍റെ നിരീക്ഷണ ക്യാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് ഇനിമുതൽ ‘വാഹൻ’ സോഫ്റ്റ് വെയർ വഴി പിഴയടയ്ക്കേണ്ടിവരും. വകുപ്പിന്റെ പഴയ വെബ്സൈറ്റിലൂടെയും (സ്മാര്‍ട്ട് വെബ്) ഓഫീസുകളില്‍ നേരിട്ടും പിഴത്തുക സ്വീകരിച്ചിരുന്നതിന് പകരമാണ് പുതിയ സംവിധാനം. പിഴയടയ്ക്കാൻ ‘ഇ-ചലാൻ’, ‘വാഹൻ’ തുടങ്ങിയ…