Tag: Toyota Russia

റഷ്യയിൽ നിന്ന് ടൊയോട്ട മോട്ടോർ പിൻവാങ്ങുന്നതായി സൂചന

ഉക്രൈൻ-റഷ്യ യുദ്ധത്തിനിടയിൽ റഷ്യയിൽ നിന്ന് പിൻവാങ്ങുന്ന ഏറ്റവും പുതിയ കാർ നിർമ്മാതാക്കളായി ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ട മോട്ടോർ മാറിയതായി റിപ്പോർട്ട്. യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഏക പ്ലാന്‍റ് അടച്ചുപൂട്ടാനുള്ള തീരുമാനം കമ്പനി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. റഷ്യയിൽ വാഹനങ്ങളുടെ നിർമ്മാണം സ്ഥിരമായി…